സൗദിയിൽ ഹൗസ് ഡ്രൈവർ തസ്തികകളിലുൾപ്പെടെയുള്ള ഗാർഹിക വിസകളിലുള്ളവർക്ക് ഇൻഷൂർറൻസ് ഉടൻ. നേട്ടങ്ങൾ അറിയാം
ഗാർഹിക തൊഴിൽ കരാറുകളുമായി ഇൻഷുറൻസ് ബന്ധിപ്പിക്കുന്നതിൻ്റെ നടപടിക്രമങ്ങൾ പൂർത്തിയായിവരുന്നതായി മാനവവിഭവശേഷി സാമൂഹിക വികസന മന്ത്രാലയം സഅദ് അൽ ഹമ്മദ് സ്ഥിരീകരിച്ചു. ഇൻഷുറൻസ് കമ്പനികളെ “മുസാനിദ്” പ്ലാറ്റ്‌ഫോമിൽ ബന്ധിപ്പിച്ചാണ്
Read more