പ്രിയ വർഗീസിന്റെ നിയമനത്തിന് ഗവർണറുടെ സ്റ്റേ; വിസിയുടെ വാദങ്ങൾ തള്ളി, വി.സിക്ക് കാരണം കാണിക്കൽ നോട്ടീസ്

മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ.കെ. രാഗേഷിന്റെ ഭാര്യ പ്രിയ വർഗീസിനെ കണ്ണൂർ സർവകലാശാലയിൽ അസോഷ്യേറ്റ് പ്രഫസറായി നിയമിച്ചത് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ മരവിപ്പിച്ചു. ചാൻസലറുടെ അധികാരം

Read more

സൗദിയിൽ വൈദ്യുതി ബിൽ അടക്കാൻ ആവശ്യപ്പെട്ടുകൊണ്ട് പുതിയ തട്ടിപ്പ്. സൗദി ഇലക്ട്രിക് കമ്പനിയുടെ നിർദ്ദേശങ്ങൾ കാണുക

സൗദിയിൽ പുതിയ തട്ടിപ്പ് നടക്കുന്നതായി അധികൃതർ മുന്നറിയിപ്പ് നൽകി. വൈദ്യൂതി ബിൽ അടക്കാൻ ആവശ്യപ്പെട്ടുകൊണ്ട് ഇമെയിൽ വഴയിയും സാമൂഹ്യമാധ്യമങ്ങളിലൂടെയും മൊബൈൽ മെസേജായും സന്ദേശങ്ങൾ അയച്ചുകൊണ്ടാണ് പുതിയ തട്ടിപ്പ്.

Read more

പ്രവാസികൾക്ക് നിയമപ്രകാരം സൗജന്യമായും പണമടച്ചും ഉപയോഗിക്കാൻ അനുവാദമുള്ള 7 ഇൻ്റർനെറ്റ് കോളിംഗ് ആപ്പുകൾ

ഗൾഫ് പ്രവാസികൾ തങ്ങളുടെ നാട്ടിലെ കുടുംബവുമായും പ്രിയപ്പെട്ടവരുമായും ബന്ധപ്പെടുന്നത് സൗജന്യ ഇന്റർനെറ്റ് കോളിംഗ് ഓഡിയോ, വീഡിയോ ആപ്പുകളിലൂടെയാണ്.  എന്നാൽ ഗൾഫ് മേഖലയിൽ സൗജന്യ ഓഡിയോ, വീഡിയോ കോളിംഗ്

Read more

തുനീഷ്യയിൽ സൗദി പൗരനെ കൊലപ്പെടുത്തിയത് രണ്ടാം ഭാര്യയുടെ സഹോദരൻ

തുനീഷ്യയിലെ ബിസേർട്ടിൽ സൗദി പൗരൻ കൊല്ലപ്പെട്ട സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത് വന്നു. സംഭവം സംബന്ധിച്ച് തുനീഷ്യയിലെ സൗദി എംബസി പ്രസ്താവന പുറത്തിറക്കി. തുനീഷ്യയിൽ സൗദി പൗരനെ കൊലപ്പെടുത്തിയത്,

Read more

കൊലയ്ക്ക് പിന്നില്‍ ലഹരി തര്‍ക്കമെന്ന് സൂചന. പിടിയിലായ അർഷദ് കൊണ്ടോട്ടിയിലെ ജ്വല്ലറി കവര്‍ച്ചയിലും പ്രതി

കാക്കനാട്ടെ ഫ്‌ളാറ്റില്‍ മലപ്പുറം സ്വദേശിയെ കൊലപ്പെടുത്തിയ സംഭവത്തില്‍ കാസർക്കോഡ് പിടിയിലായ അര്‍ഷാദില്‍നിന്ന് ലഹരിവസ്തുക്കളും പിടിച്ചെടുത്തു. കാസര്‍കോട്ടുനിന്ന് പിടിയിലായ അര്‍ഷാദിന്റെ ബൈക്കില്‍നിന്നാണ് എം.ഡി.എം.എ. ഉള്‍പ്പെടെയുള്ള ലഹരിവസ്തുക്കള്‍ പോലീസ് പിടിച്ചെടുത്തത്.

Read more

പ്രവാസികള്‍ക്ക് ഫാമിലി, വിസിറ്റ് വിസകള്‍ അനുവദിക്കുന്നത് താൽക്കാലികമായി നിര്‍ത്തിവെച്ചു

കുവൈത്തില്‍ പ്രവാസികള്‍ക്ക് ഫാമിലി, വിസിറ്റ് വിസകള്‍ അനുവദിക്കുന്നത് താത്കാലികമായി നിര്‍ത്തിവെച്ചു. ഇത് സംബന്ധിച്ച നിര്‍ദേശം ആഭ്യന്തര മന്ത്രാലയം, രാജ്യത്തെ ആറ് ഗവര്‍ണറേറ്റുകളിലെയും റെസിഡന്‍സ് അഫയേഴ്‍സ് ഡിപ്പാര്‍ട്ട്മെന്റുകള്‍ക്ക് നല്‍കി.

Read more

പെണ്‍വാണിഭ കേന്ദ്രത്തില്‍ പരിശോധന; 19 പ്രവാസികള്‍ അറസ്റ്റില്‍

കുവൈത്തില്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയില്‍ പെണ്‍വാണിഭ കേന്ദ്രം കണ്ടെത്തി. ഇവിടെയുണ്ടായിരുന്ന 19 പേരെ അറസ്റ്റ് ചെയ്‍തു. ഏഷ്യക്കാരായ പ്രവാസികളുടെ നേതൃത്വത്തിലാണ് സാല്‍മിയയില്‍ പെണ്‍വാണിഭ കേന്ദ്രം പ്രവര്‍ത്തിച്ചിരുന്നതെന്ന്

Read more

ഹോസ്റ്റലിലെ പെൺകുട്ടികളെ കടന്നുപിടിച്ച് സെക്യൂരിറ്റി ജീവനക്കാരൻ; സിസിടിവി ദൃശ്യങ്ങൾ പുറത്ത്

സ്വകാര്യ ഹോസ്റ്റലിലെ പെണ്‍കുട്ടികളെ സെക്യൂരിറ്റി ഗാർഡ് മർദിക്കുകയും ഉപദ്രവിക്കാൻ ശ്രമിക്കുകയും ചെയ്യുന്നതിന്റെ ഞെട്ടിക്കുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു. ഡൽഹിയിലാണ് സംഭവം നടന്നത്. മദ്യപിച്ച ഗാർഡിൽനിന്നു രക്ഷപ്പെടാൻ ഇടനാഴികളിലൂടെ

Read more

മലപ്പുറം സ്വദേശിയെ ഫ്‌ളാറ്റിൽ വെച്ച് കൊന്ന് തുണിയിൽ വരിഞ്ഞ് കെട്ടി ഒളിപ്പിച്ച സംഭവത്തിൽ, പ്രതിയെന്ന് സംശയിക്കപ്പെടുന്ന കോഴിക്കോട് സ്വദേശി പിടിയിൽ

കൊച്ചിയിലെ ഫ്ലാറ്റി​ൽ മലപ്പുറം വണ്ടൂർ സ്വദേശി സജീവ് കൃഷ്ണൻ്റെ (22) മൃതദേഹം കണ്ടെത്തിയ കേസിൽ പ്രതിയെന്ന് സംശയിക്കുന്ന അർഷദ് പിടിയിൽ. കർണാടകയിലേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെ കാസർകോട് നിന്നാണ്

Read more

സൗദിയിൽ ഇന്ന് മുതൽ ഞായറാഴ്ച വരെ ശക്തമായ മഴക്കും കാറ്റിനും ഇടിമിന്നലിനും സാധ്യത. ജനങ്ങൾ ജാഗ്രതപാലിക്കണമെന്ന് മുന്നറിയിപ്പ്

ഇന്ന് മുതൽ അടുത്ത ഞായറാഴ്ച വരെ സൌദി അറേബ്യയുടെ ചില ഭാഗങ്ങളിൽ ഇടിമിന്നലിന് സാധ്യതയുള്ളതിനാൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ജനറൽ ഡയറക്ടറേറ്റ് ഓഫ് സിവിൽ ഡിഫൻസ് മുന്നറിയിപ്പ്

Read more