സ്കൂൾ ബസുകളിലെ സ്റ്റോപ്പ് ചിഹ്നം അവഗണിക്കുന്ന മറ്റ് ഡ്രൈവര്‍മാര്‍ക്ക് വന്‍ തുക പിഴ ചുമത്തും; ബസുകളില്‍ റഡാറുകള്‍ സജ്ജം

ഗതാഗത നിയമ ലംഘനങ്ങൾക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്ന് അബുദാബി പൊലീസിൻ്റെ മുന്നറിയിപ്പ്. സ്കൂൾ ബസുകളിലെ സ്റ്റോപ്പ് ചിഹ്നങ്ങൾ അവഗണിക്കുന്ന ഡ്രൈവർമാർക്ക് 1000 ദിർഹം പിഴയും 10 ബ്ലാക്ക് പോയിന്റുകളും

Read more

ആടുമേക്കാൻ വിസമ്മതിച്ചതിന് തൊഴിലുടമ വെടിവെച്ച് കൊന്ന ഇന്ത്യക്കാരൻ്റെ മൃതദേഹം നാട്ടിലെത്തിക്കുന്നതിൽ അനിശ്ചിതത്വം; നാട്ടിൽ പ്രതിഷേധം ശക്തം

ആടുമേയ്ക്കാൻ വിസമ്മതിച്ചതിന് കുവൈത്തിൽ തൊഴിലുടമ വെടിവച്ച് കൊന്ന തമിഴ്നാട് സ്വദേശിയുടെ മൃതദേഹം നാട്ടിലെത്തിക്കാൻ വൈകുന്നതിൽ പ്രതിഷേധം ശക്തമാവുന്നു. കൊല്ലപ്പെട്ടെന്ന വിവരം കുടുംബത്തിന് ലഭിച്ച് അഞ്ച് ദിവസമായിട്ടും മൃതദേഹം

Read more

സൗദിയിൽ രണ്ട് വ്യത്യസ്ത വാഹനാപകടങ്ങളിലായി നാല് പേർ മരിച്ചു, നാല് പേർക്ക് പരിക്കേറ്റു

സൗദിയുടെ പടിഞ്ഞാറൻ പ്രവിശ്യയിലെ  തായിഫിനു സമീപമുണ്ടായ രണ്ടു വാഹനാപകടങ്ങളിലായി നാലു പേർ മരിച്ചു. മറ്റ്‌ നാലു പേർക്ക് പരിക്കേറ്റു. തായിഫ് – അൽബാഹ റോഡിൽ അബൂറാകയിലും അൽസിർ

Read more

ഗൾഫ് രാജ്യങ്ങളിൽ അരിവില 20 ശതമാനം വരെ കൂടുമെന്ന് സൂചന

ഗൾഫ് രാജ്യങ്ങളിൽ അരിവില കുത്തനെ കൂടുമെന്ന് റിപ്പോർട്ട്. ഇന്ത്യയിൽ നിന്നുള്ള അരി കയറ്റുമതിക്ക് കേന്ദ്ര സര്‍ക്കാര്‍ തീരുവ ഏര്‍പ്പെടുത്തിയതാണ് അരി വില ഉയരാൻ കാരണം. ഇത് കാരണം

Read more

പക്ഷാഘാതം ബാധിച്ച് പ്രവാസി മരിച്ചു; താമസ സ്ഥലത്ത് അബോധാവസ്ഥയില്‍ കണ്ടെത്തുകയായിരുന്നു

സൗദി അറേബ്യയിൽ തമിഴ്‍നാട് സ്വദേശി പക്ഷാഘാതം ബാധിച്ച് മരിച്ചു. കിഴക്കൻ പ്രവിശ്യയിലെ ജുബൈലിൽ തമിഴ്നാട് തൃച്ചിനാപ്പള്ളി കാവേരി പാളയം സ്വദേശി പുരവിയൻ ചിന്നമുത്തു (51) ആണ് മരിച്ചത്.

Read more

നെഞ്ച് വേദനക്ക് ഡോക്ടറെ കാണാൻ ഡ്രൈവ് ചെയ്ത് പോകുംവഴി ഹൃദയാഘാതം വന്നു; കാർ ഇടിച്ചുനിന്നു; മലയാളി രക്ഷപ്പെട്ടത് അത്ഭുതകരമായി

ഹൃദയാഘാതത്തെ തുടർന്ന് ഡോക്ടറെ കാണാൻ പോവുകയായിരുന്ന മലയാളി കാർ അപകടത്തിൽ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ടു. ആശുപത്രിക്കു തൊട്ടുമുൻപിലായിരുന്നു അപകടമെന്നതിനാൽ ഇദ്ദേഹത്തിനു വേഗം ചികിത്സ നൽകാൻ സാധിച്ചതായും അതുവഴി

Read more

എയർ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തിൽ പുക ഉയർന്ന സംഭവം: തിക്കിലും തിരക്കിലും പെട്ട് യാത്രക്കാർക്ക് പരിക്കേറ്റു

മസ്ക്കറ്റിൽ നിന്നും കൊച്ചിയിലേക്ക് പുറപ്പെടാനിരിക്കെ, എയർ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തിന്റെ ചിറകിൽ നിന്ന് പുക ഉയർന്ന സംഭവത്തിൽ ഏതാനും യാത്രക്കാർക്ക് നിസാര പരിക്കേറ്റതായി ഒമാൻ സിവിൽ ഏവിയേഷൻ

Read more

വിമാനത്തിൻ്റെ ചിറകിൽ നിന്ന് പുകഉയരുന്നത് കണ്ട് കുഞ്ഞുങ്ങളെയും എടുത്ത് ഓടി യാത്രക്കാർ; യാത്രക്കാരെ മറ്റൊരു വിമാനത്തിൽ ഇന്ന് തന്നെ കൊച്ചിയിലെത്തിക്കും- വീഡിയോ!

മസ്കറ്റിൽ നിന്നും കൊച്ചിയിലേക്കുള്ള എയർ ഇന്ത്യ എക്സ്പ്രസ്സ്‌ വിമാനത്തിൽ ഒഴിവായത് വലിയ ദുരന്തം. വിമാനം കൊച്ചിയിലേക്ക് പറക്കുന്നതിന് തൊട്ടുമുമ്പാണ് പുക ഉയരുന്നത് കണ്ടത്. ഇതോടെ യാത്രക്കാരെ അടിയന്തരമായി

Read more

ക്യാഷ്യറായി ജോലി നൽകാമെന്ന് വാഗ്ദാനം ചെയ്തു കൊണ്ടുവന്നു; ആടുമേയ്ക്കാൻ വിസമ്മതിച്ചതിന് ഇന്ത്യൻ പ്രവാസിയെ തൊഴിലുടമ വെടിവെച്ച് കൊന്നു

തൊഴിൽ തട്ടിപ്പിനിരയായ തമിഴ്നാട് സ്വദേശിയെ രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ  കുവൈത്തിൽ വെടിവച്ച് കൊന്നു. ആടുമേയ്ക്കാൻ വിസമ്മതിച്ചതിന് തൊഴിലുടമയാണ് ക്രൂരമായി മർദ്ദിച്ച ശേഷം കൊലപ്പെടുത്തിയത്. തമിഴ്നാട് തിരുവാവൂര്‍ സ്വദേശി മുത്തുകുമാരനാണ്

Read more

മലപ്പുറം സ്വദേശിനിയായ യുവതി യുഎഇയില്‍ നിര്യാതയായി

മലപ്പുറം സ്വദേശിനിയായ യുവതി യുഎഇയില്‍ നിര്യാതയായി. വാഴക്കാട് ആക്കോട് ചൂരപ്പട്ട കാരട്ടിൽ കല്ലങ്കണ്ടി മുസ്‍തഫയുടെ ഭാര്യ സുബൈദ മുസ്തഫ (സമീറ -37) ആണ് ദുബൈയില്‍ മരിച്ചത്. ദുബൈ,

Read more