ഹുറൂബ് കേസിലകപ്പെട്ട ഇന്ത്യൻ പ്രവാസി തൂങ്ങിമരിച്ചു; ആളറിയാതെ മൃതദേഹം മോർച്ചറിയിൽ കിടന്നത് മൂന്നാഴ്ച
സൗദി അറേബ്യയിൽ തൂങ്ങിമരിച്ച ഉത്തര്‍പ്രദേശ് സ്വദേശിയുടെ മൃതദേഹം ആളറിയാതെ മോർച്ചറിയിൽ കിടന്നത് മൂന്നാഴ്ച. സൗദി അറേബ്യയിലെ മദ്ധ്യപ്രവിശ്യയിൽ ബീഷ പട്ടണത്തിന് അടുത്തുള്ള നഖിയയിലെ താമസസ്ഥലത്ത് ജീവനൊടുക്കിയ ഉത്തര്‍പ്രദേശ്
Read more