ഒമാനിൽ എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിലെ തീപിടിത്തം; വൻ ദുരന്തം ഒഴിവാക്കിയത് 90 സെക്കൻ്റിനുള്ളിൽ

മസ്ക്കറ്റിൽ മൂന്നു ദിവസം മുൻപ് എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിലുണ്ടായ തീപിടിത്തം 90 സെക്കൻഡിനുള്ളിൽ അണക്കുവാൻ കഴിഞ്ഞുവെന്ന് ഒമാൻ എയർപോർട്ട് അധികൃതർ. മസ്കറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ കഴിഞ്ഞയാഴ്ച

Read more

പ്രവാസികളെ നാടുകടത്തുന്ന നിയമം പരിഷ്കരിക്കുന്നു; പുതിയ നിയമം ഒക്ടോബർ 3 മുതൽ പ്രാബല്യത്തിൽ വരും

യുഎഇയിൽ വിദേശികളെ നാടുകടത്തുലമായി ബന്ധപ്പെട്ട നിയമം പരിഷ്കരിക്കുന്നു. പുതിയ നിയമം ഒക്ടോബർ 3 മുതൽ പ്രാബല്യത്തിലാകും.  നാടുകടത്താനുള്ള ചെലവ് അനധികൃത കുടിയേറ്റക്കാർ സ്വയം വഹിക്കണമെന്നു ഫെഡറൽ അതോറിറ്റി

Read more

വിവാഹം കഴിച്ചത് സ്ത്രീയെയായിരുന്നുവെന്ന് ഭാര്യ തിരിച്ചറിഞ്ഞത് എട്ട് വര്‍ഷത്തിന് ശേഷം

താന്‍ വിവാഹം കഴിച്ചത് സ്ത്രീയെ ആയിരുന്നുവെന്ന് ഭാര്യ തിരിച്ചറിഞ്ഞത് വിവാഹം കഴിഞ്ഞ് എട്ടുവര്‍ഷത്തിന് ശേഷം. ഗുജറാത്ത് വഡോദരയിലെ 40 വയസ്സുകാരി ശീതളിനാണ് വിചിത്ര അനുഭവമുണ്ടായത്.ഇതോടെ ഇവര്‍ പോലീസില്‍

Read more

ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ ബേബി പൗഡര്‍ നിര്‍മാണ ലൈസന്‍സ് മഹാരാഷ്ട്രയിൽ റദ്ദാക്കി

ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ കമ്പനിയുടെ ബേബി പൗഡര്‍ നിര്‍മാണ ലൈസന്‍സ് റദ്ദാക്കി മഹാരാഷ്ട്ര ഫുഡ് ആന്‍ഡ് ഡ്രഗ്‌സ് അഡ്മിനിസ്‌ട്രേഷന്‍. പൊതുആരോഗ്യ താല്‍പര്യം കണക്കിലെടുത്താണ് നടപടിയെന്ന് മഹാരാഷ്ട്ര എഫ്ഡിഎ

Read more

‘ഇദ്ദേഹത്തിന് ആരു നൽകി ഈ അധികാരം?, ഇങ്ങിനെയൊക്കെ പറയാൻ ഇദ്ദേഹം ആരാണ്?’ ഗവർണർക്കെതിരെ പൊട്ടിത്തെറിച്ച് മുഖ്യമന്ത്രി

സംസ്ഥാന സർക്കാരിനെ തുടർച്ചയായി പ്രതിരോധത്തിലാക്കുന്ന ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ പൊട്ടിത്തെറിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. സര്‍വകലാശാല നിയമനവുമായി ബന്ധപ്പെട്ട് ഗവര്‍ണര്‍ പറഞ്ഞത് അസംബന്ധമാണെന്ന് മുഖ്യമന്ത്രി ആരോപിച്ചു.

Read more

പൊതുവേദിയിൽ അഭിപ്രായപ്രകടനം ശരിയല്ല; കെ.എം ഷാജിയോട് വിശദീകരണം തേടും: സാദിഖലി തങ്ങൾ

പാർട്ടിയുമായി ബന്ധപ്പെട്ട വിമർശനങ്ങൾ പൊതുവേദിയിൽ പറഞ്ഞ കെ.എം.ഷാജിയോട് വിശദീകരണം തേടുമെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന അധ്യക്ഷന്‍ സാദിഖലി ശിഹാബ് തങ്ങള്‍. പരസ്യമായ അഭിപ്രായ പ്രകടനം ശരിയല്ല. വിമര്‍ശനങ്ങള്‍ ഉന്നയിക്കേണ്ടത്

Read more

എയര്‍ ഇന്ത്യ എക്‌സ്പ്രസ് കൂടുതൽ സർവ്വീസുകൾ റദ്ദാക്കുന്നു; കോഴിക്കോട് നിന്നുള്ള രണ്ട് ഷെഡ്യൂളുകൾ നിർത്തലാക്കി; ടിക്കറ്റ് നിരക്ക് ഇനിയും ഉയരുമെന്ന് സൂചന

എയര്‍ ഇന്ത്യ എക്‌സ്പ്രസ് കേരളത്തിൽ നിന്നും ഗൾഫ് സെക്ടറുകളിലേക്കുള്ള കൂടുതൽ സർവ്വീസുകൾ റദ്ദാക്കുന്നു. ദിവസങ്ങൾക്ക് മുമ്പ് കേരളത്തിലെ വിവിധ വിമാനത്താവളത്തിൽ നിന്ന് ഒമാനിലേക്കുള്ള നിരവധി സർവ്വീസുകൾ എയർ

Read more

കോഴിക്കോട് മെഡി. കോളജ് ആക്രമണം: ഡിവൈഎഫ്ഐ നേതാക്കളുടെ ജാമ്യാപേക്ഷ കോടതി തള്ളി

മെഡിക്കൽ കോളജിലെ സുരക്ഷാ ജീവനക്കാരെ മർദിച്ച കേസിൽ ഡിവൈഎഫ്ഐ പ്രവർത്തകർക്കു ജാമ്യമില്ല. ഡിവൈഎഫ്ഐക്കാരായ 5 പ്രതികളുടെ ജാമ്യാപേക്ഷ കോഴിക്കോട് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി തള്ളി.

Read more

ട്രെയിന്‍ ജനലിലൂടെ കയ്യിട്ട് യാത്രക്കാരനെ കൊള്ളയടിക്കാൻ ശ്രമിച്ച് കള്ളൻ; കയ്യിൽ പിടിമുറുക്കി യാത്രക്കാരന്‍: ജനലിൽ തൂങ്ങി കിടന്ന് കള്ളൻ സഞ്ചരിച്ചത് 15 കി.മീ – വിഡിയോ

ട്രെയിനിന്റെ ജനാലയില്‍ കൂടി യാത്രക്കാരന്റെ പഴ്‌സും മൊബൈലും തട്ടിയെടുക്കാന്‍ ശ്രമിച്ച കള്ളൻ പിടിയിലായി. മോഷ്ടാവിൻ്റെ ദയനീയമായ പരാജയത്തിൻ്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാണിപ്പോൾ. ട്രെയിനിന്റെ ജനാലയില്‍ തുങ്ങിക്കിടന്ന് യാത്രക്കാരന്റെ

Read more

സൗദി ദേശീയ ദിനം കളറാക്കാൻ പ്രതിരോധ സേനയുടെ പ്രത്യേക എയർഷോ; വിവിധ നഗരങ്ങളിൽ പ്രദർശനം നടക്കുന്ന തിയതിയും സമയവും അറിയാം

സൌദി അറേബ്യയുടെ 92-ാം ദേശീയ ദിനത്തോടനുബന്ധിച്ച് വിവിധ നഗരങ്ങളിൽ വ്യോമസേന പ്രത്യേക എയർഷോ സംഘടിപ്പിക്കുന്നു. രാജ്യത്തിൻ്റെ വിവിധ നഗരങ്ങളിൽ നടക്കുന്ന ഷോയുടെ തിയതികളും സമയവും പ്രതിരോധ മന്ത്രാലയം

Read more