പ്ലസ് ടു സയന്‍സാണോ പഠിച്ചത്? കരസേനയില്‍ ടെക്നിക്കല്‍ എന്‍ട്രി സ്കീമിലേക്ക് അപേക്ഷിക്കാം
കരസേനയുടെ 2023 ജനുവരിയില്‍ ആരംഭിക്കുന്ന 48-ാമത് ടെക്നിക്കല്‍ എന്‍ട്രി സ്‌കീമിലേക്ക് (പെര്‍മനന്റ് കമ്മിഷന്‍) അപേക്ഷ ക്ഷണിച്ചു. ആകെ 90 ഒഴിവുകളുണ്ട്. അവിവാഹിതരായ പുരുഷന്മാര്‍ക്കാണ് അവസരം. യോഗ്യത: ഫിസിക്‌സ്, കെമിസ്ട്രി,
Read more