നറുക്കെടുപ്പില്‍ കിട്ടിയ 65 ലക്ഷം ‘യഥാര്‍ത്ഥ അവകാശിക്ക്’ കൈമാറി മലയാളിയുടെ സത്യസന്ധത
അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പില്‍ തനിക്ക് ലഭിച്ച മൂന്ന് ലക്ഷം ദിര്‍ഹത്തിന്റെ സമ്മാനം (65 ലക്ഷത്തോളം ഇന്ത്യന്‍ രൂപ) അതിന്റെ ‘യഥാര്‍ത്ഥ അവകാശിക്ക്’ കൈമാറി മലയാളി യുവാവ്.
Read more