ഉംറക്ക് വരാൻ സ്വന്തം രാജ്യത്ത് നിന്ന് തന്നെ മിനുട്ടുകൾക്കുള്ളിൽ ഓൺലൈനായി വിസ നേടാനുള്ള സേവനം പ്രവർത്തനമാരംഭിച്ചു; നടപടിക്രമങ്ങൾ അറിയാം
സൗദി അറേബ്യക്ക് പുറത്തുള്ള രാജ്യങ്ങളിൽ നിന്നും വരുന്ന ഉംറ തീർഥാടകർക്ക് എളുപ്പത്തിൽ ഓണ്ലൈനായി ഉംറ വിസ നേടാനുള്ള സംവിധാനം പ്രവർത്തിച്ചു തുടങ്ങിയതായി ഹജ്ജ് ഉംറ മന്ത്രാലയം അറിയിച്ചു.
Read more