‘കെഎസ്ആർടിസിയെ ഉണ്ടാക്കാൻ വന്നേക്കുന്നു’: അച്ഛനെയും മകളെയും വളഞ്ഞിട്ട് മർദിച്ച സംഭവം: ഗതാഗതമന്ത്രി റിപ്പോർട്ട് തേടി, കർശന നടപടിയെന്നും മന്ത്രി
തിരുവനന്തപുരം: കാട്ടാക്കട കെഎസ്ആർടിസി ഡിപ്പോയിൽ കൺസഷനുമായി ബന്ധപ്പെട്ട തർക്കത്തിൽ അച്ഛനെയും മകളെയും ജീവനക്കാർ മർദിച്ച സംഭവത്തിൽ റിപ്പോർട്ടു തേടി ഗതാഗതമന്ത്രി ആന്റണി രാജു. കെഎസ്ആർടിസി എംഡിയോടെയാണ് റിപ്പോർട്ടു
Read more