അവതാരകയോട് അപമര്യാദയായി പെരുമാറി: മലയാള നടൻ ശ്രീനാഥ് ഭാസി അറസ്റ്റിൽ

യുട്യൂബ് ചാനല്‍ അവതാരകയോട് അപമര്യാദയായി പെരുമാറിയ കേസില്‍ നടന്‍ ശ്രീനാഥ് ഭാസിയെ അറസ്റ്റ് ചെയ്തു. ചോദ്യം ചെയ്യലിനു ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.  കൊച്ചി മരട് പൊലീസ് സ്റ്റേഷനിലാണ്

Read more

സൗദയിൽ വാഹനപകടത്തിൽ പരിക്കേറ്റ മലയാളി മരിച്ചു

സൌദിയിൽ വാഹനാപകടത്തിൽ പരിക്കേറ്റ മലയാളി മരിച്ചു. പാലക്കാട് തൃത്താല കൊടക്കാച്ചേരി സുലൈമാൻ ആണ് മരിച്ചത്. 58 വയസ്സായിരുന്നു. അൽ-ഖർജ് മിലിട്ടറി ആശുപത്രിയിൽ തിങ്കളാഴ്ച്ച രാവിലെയായിരുന്നു അന്ത്യം. ഒരാഴ്ച

Read more

കണ്ണൂരിലെ പോപ്പുലര്‍ ഫ്രണ്ട് കേന്ദ്രങ്ങളില്‍ ഇന്നും പോലീസ് റെയ്ഡ്; വീടുകളിലും കടകളിലും പരിശോധന

ഇന്നലെ (ഞായറാഴ്ച) കണ്ണൂരിലെ മട്ടന്നൂരില്‍ പോപ്പുലര്‍ ഫ്രണ്ട് പ്രവർത്തകരുടെ വീടുകളിലും വ്യാപാരസ്ഥാപനങ്ങളിലും ആരംഭിച്ച പൊലീസ് റെയ്ഡ് ഇന്നും തുടരുന്നു. നടുവിനാട്, പാലോട്ടുപള്ളി മേഖലകളിലാണ് കൂത്തുപറമ്പ് ഡിവൈ.എസ്.പി.യുടെ നേതൃത്വത്തില്‍

Read more

വഴിവിട്ട ബന്ധം, നഗ്നചിത്രങ്ങൾ കാട്ടി ഭീഷണി; യുവാവിനെ കൊന്ന് ഓട്ടോഡ്രൈവറും ഭാര്യയും

തമിഴ്നാട്ടിലെ കമ്പത്ത് സ്വകാര്യ ധനകാര്യ സ്ഥാപനത്തിലെ ജീവനക്കാരനായ യുവാവിനെ ഓട്ടോ ഡ്രൈവറും ഭാര്യയും ചേർന്ന് കൊലപ്പെടുത്തി. മുല്ലപ്പെരിയാറിൽ നിന്നു വൈഗ അണക്കെട്ടിലേക്കു വെള്ളം കൊണ്ടു പോകുന്ന കനാലിൽ

Read more

യുവതിയെയും മകനെയും അപകടത്തില്‍ നിന്ന് രക്ഷിക്കുന്നതിനിടെ സുരക്ഷാ ഉദ്യോഗസ്ഥൻ കാറിടിച്ച് മരിച്ചു; യുവതിയും മകനും രക്ഷപ്പെട്ടു

സൗദി അറേബ്യയിലെ അല്‍ഹസയില്‍ ദേശീയ ദിനാഘോഷ പരിപാടികള്‍ക്കിടെ യുവതിയെയും മകനെയും വാഹനാപകടത്തില്‍ നിന്ന് രക്ഷിച്ച സുരക്ഷാ സൈനികന് ദാരുണാന്ത്യം. സുരക്ഷാ സൈനികന്‍ ഫഹദ് ബിന്‍ സാലിം യൂസുഫ്

Read more

വിവാഹ പരസ്യത്തിലൂടെ പരിചയപ്പെട്ട യുവാവിൽനിന്ന് ലക്ഷങ്ങൾ തട്ടി; ആലപ്പുഴ സ്വദേശിയായ 36കാരി പിടിയിൽ

പുനർവിവാഹപ്പരസ്യം നൽകിയ യുവാവിനെ ഫോണിലൂടെ പരിചയപ്പെടുകയും പ്രലോഭിപ്പിച്ച് ലക്ഷങ്ങൾ തട്ടിയെടുക്കുകയും ചെയ്ത യുവതി അറസ്റ്റിൽ. ആലപ്പുഴ കൃഷ്ണപുരം കാപ്പിൽ ഈസ്റ്റ്‌ പുത്തൻതുറ വീട്ടിൽ വിജയന്റെ മകൾ വി.ആര്യ

Read more

കണ്ണൂരില്‍ പോപ്പുലര്‍ ഫ്രണ്ട് പ്രവർത്തകരുടെ സ്ഥാപനങ്ങളിൽ വ്യാപക റെയ്ഡ്

പോപ്പുലര്‍ ഫ്രണ്ട് ബന്ധം സംശയിക്കുന്ന സ്ഥാപനങ്ങളില്‍ വ്യാപക റെയ്ഡ്. കണ്ണൂര്‍ താണയ്ക്ക് സമീപമുള്ള ഹൈപ്പര്‍മാര്‍ക്കറ്റിലാണ് കണ്ണൂര്‍ ടൗണ്‍ എസ്.ഐയുടെ നേതൃത്വത്തില്‍ പരിശോധന ആരംഭിച്ചത്. താണ, പ്രഭാത് ജങ്ഷൻ,

Read more

35 ലക്ഷം രൂപയോളം വാടക കുടിശ്ശിക മലയാളിയായ ജോലിക്കാരൻ്റെ പേരിലാക്കി മലയാളി തൊഴിലുടമ യുഎഇയിൽ നിന്ന് മുങ്ങി

ഇന്ത്യൻ അതിർത്തികളിൽ വെടിയുണ്ടകൾക്ക് നേരെ അചഞ്ചലനായി നിന്ന തോമസ് കുട്ടി ഐസക് എന്ന സൈനികൻ പക്ഷേ, സ്വന്തം തൊഴിലുടമയുടെ ചതിക്ക് മുൻപിൽ പതറിപ്പോയിരിക്കുന്നു. ഷാർജയിൽ ജോലി ചെയ്തിരുന്ന

Read more

എയർക്രാഫ്റ്റ് മെയിൻ്റനൻസ് ടെക്നീഷ്യൻ ജോലികളിലെ സൗദിവൽക്കരണം 96 ശതമാനമാക്കി ഉയർത്തി

സൗദി അറേബ്യയിലെ എയർക്രാഫ്റ്റ് മെയിന്റനൻസ് മേഖലയിലെ ടെക്നീഷ്യൻമാരുടെ ജോലിയിലെ സൗദിവൽക്കരണം 96 ശതമാനമാക്കി ഉയർത്തിയതായി സൗദി എയർലൈൻസ് അറയിച്ചു. സൗദി ഏവിയേഷൻ എൻജിനീയറിങ് ആൻഡ് ഇൻഡസ്ട്രി കമ്പനിയുമായി

Read more

വിസ അനുവദിക്കുന്നതിന് മുമ്പ് പ്രവാസികളുടെ കഴിവും യോഗ്യതയും പരിശോധിക്കും; പുതിയ തീരുമാനവുമായി അധികൃതര്‍

കുവൈത്തിലേക്ക് വരാന്‍ ഉദ്ദേശിക്കുന്ന പ്രവാസികള്‍ക്ക് വിസ അനുവദിക്കുന്നതിന് മുമ്പ് തന്നെ അവരുടെ തൊഴില്‍പരമായ കഴിവുകയും യോഗ്യതയും പരിശോധിക്കാന്‍ നീക്കം. കുവൈത്ത് പബ്ലിക് അതോറിറ്റി ഫോര്‍ മാന്‍പവര്‍ ഡയറക്ടര്‍

Read more