കണ്ണൂരിലെ പോപ്പുലര്‍ ഫ്രണ്ട് കേന്ദ്രങ്ങളില്‍ ഇന്നും പോലീസ് റെയ്ഡ്; വീടുകളിലും കടകളിലും പരിശോധന
ഇന്നലെ (ഞായറാഴ്ച) കണ്ണൂരിലെ മട്ടന്നൂരില്‍ പോപ്പുലര്‍ ഫ്രണ്ട് പ്രവർത്തകരുടെ വീടുകളിലും വ്യാപാരസ്ഥാപനങ്ങളിലും ആരംഭിച്ച പൊലീസ് റെയ്ഡ് ഇന്നും തുടരുന്നു. നടുവിനാട്, പാലോട്ടുപള്ളി മേഖലകളിലാണ് കൂത്തുപറമ്പ് ഡിവൈ.എസ്.പി.യുടെ നേതൃത്വത്തില്‍
Read more