തൊഴിലുടമക്കെതിരെ പരാതി നൽകിയതിന് ജീവനക്കാരെ പിരിച്ചുവിടാൻ പാടില്ല – തൊഴിൽ മന്ത്രാലയം
തൊഴിലുടമക്കെതിരെ പരാതി നൽകിയതിന്റെ പേരിൽ ജീവനക്കാരെ പിരിച്ചുവിടാൻ പാടില്ലെന്ന് യുഎഇ തൊഴിൽ മന്ത്രാലയം വ്യക്തമാക്കി. തൊഴിൽ കരാർ അവസാനിപ്പിക്കുമ്പോൾ ഇരു വിഭാഗവും രേഖാമൂലം അറിയിക്കണമെന്നും നിലവിലുള്ള കരാർ
Read more