ജോലി സമയത്ത് തൊഴിലാളികൾ മാന്യമായ വസ്‍ത്രം ധരിക്കണമെന്ന് മന്ത്രാലയം.

ജോലി സമയത്ത് ഓഫീസുകളില്‍ മാന്യമായ വസ്‍ത്രം ധരിക്കണമെന്ന് കുവൈത്ത് പൊതുമരാമത്ത് മന്ത്രാലയം. മന്ത്രാലയത്തിലെ അസിസ്റ്റന്റ് അണ്ടര്‍ സെക്രട്ടറിയാണ് ഉദ്യോഗസ്ഥര്‍ക്കായി ഇത്തരത്തിലൊരു സര്‍ക്കുലര്‍ പുറത്തിറക്കിയതെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട്

Read more

സൗദി അറേബ്യ സന്ദര്‍ശിക്കാന്‍ ആഗ്രഹിക്കുന്നവർക്ക് സൗജന്യ വിസിറ്റ് വിസകൾ അനുവദിക്കുന്നു

സൗദി അറേബ്യ സന്ദര്‍ശിക്കാന്‍ ആഗ്രഹിക്കുന്നവർക്ക് സൗജന്യ വിസിറ്റ് വിസകൾ അനുവദിക്കാന്‍ സൗദി മന്ത്രിസഭ തീരുമാനിച്ചു. ഖത്തറിൽ നടക്കുന്ന ലോകകപ്പ് ഫുട്‌ബോള്‍ കാണാൻ എത്തുന്നവർക്കാണ് സൗജന്യ വിസിറ്റ് വിസകൾ

Read more

നരബലിക്ക് ശേഷം മാംസം പാകംചെയ്തു കഴിച്ചു; ആയുസ്സ് കൂടാന്‍ പച്ചയ്ക്ക് കഴിക്കാന്‍ നിര്‍ദേശിച്ച് ഷാഫി

കേരളത്തെ നടുക്കിയ ഇലന്തൂരിലെ നരബലി കേസിൽ കൂടുതല്‍ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ. നരബലിക്ക് ശേഷം കൊല്ലപ്പെട്ട രണ്ട് സ്ത്രീകളുടെയും മാംസം പാചകം ചെയ്ത് ഭക്ഷിച്ചുവെന്ന് പ്രതികള്‍ പോലീസിന് മൊഴി

Read more

പാര്‍ക്കിങ് സ്ഥലത്തെച്ചൊല്ലിയുള്ള തര്‍ക്കം; തലക്കടിയേറ്റ പ്രവാസി ബോധരഹിതനായി വീണു

പാര്‍ക്കിങ് സ്ഥലത്തെച്ചൊല്ലിയുള്ള തര്‍ക്കത്തിനിടെ പ്രവാസിക്ക് മര്‍ദനമേറ്റ സംഭവത്തില്‍ കോടതി ശിക്ഷ വിധിച്ചു. കഴിഞ്ഞ മേയ് മാസത്തില്‍ ദുബൈയിലെ ഒരു പള്ളിയ്ക്ക് മുന്നിലായിരുന്നു കേസിന് ആധാരമായ സംഭവം. ഇവിടെ

Read more

35 വർഷമായി മാർക്കറ്റിലേക്ക് പോകുന്ന തൊഴിലാളികൾക്ക് സൗജന്യമായി പ്രഭാത ഭക്ഷണം നൽകുകയാണ് ഈ സൗദി പൗരൻ – വീഡിയോ

35 വർഷത്തോളമായി മാർക്കറ്റിലേക്ക് (ഹരാജ്) പോകുന്നവർക്ക് സൗജന്യമായി പ്രഭാതഭക്ഷണം നൽകി വരികയാണ് സൌദി അറേബ്യയിലെ തബൂക്കിൽ ഹമ്മൂദ് സൽമാൻ അൽ അത്വവി എന്ന സ്വദേശി പൌരൻ.  ദൈവത്തിൽ

Read more

ജിസാൻ തീരത്ത് കപ്പലിന് തീപിടിച്ചു; സൈന്യം യാത്രക്കാരെ രക്ഷപ്പെടുത്തി – വീഡിയോ

പനാമ ഉടമസ്ഥതയിലുള്ള ഒരു കപ്പലിന് ഇന്ന് (ചൊവ്വാഴ്ച) തീപിടിച്ചതായി അധികൃതർ അറിയിച്ചു. കപ്പലിലെ ജീവനക്കാരെ സൈന്യം രക്ഷപ്പെടുത്തി. മറ്റു രണ്ട് കേസുകളിലായി ബോട്ടുകൾ തകർന്ന് കടലിൽ വീണ

Read more

കൂടുതൽ തൊഴിൽ തസ്തികകളിൽ സൗദിവൽക്കരണം പ്രഖ്യാപിച്ചു

കൺസൾട്ടിംഗ് മേഖലയും അതിലെ വിവിധ തസ്തികകളും സൌദിവൽക്കരിക്കുവാനുള്ള തീരുമാനം മാനവവിഭവശേഷി, സാമൂഹിക വികസന മന്ത്രി അഹമ്മദ് അൽ-റാജ്ഹി പ്രഖ്യാപിച്ചു. ധനമന്ത്രാലയം, ലോക്കൽ കണ്ടന്റ് അതോറിറ്റി, സ്‌പെൻഡിംഗ് എഫിഷ്യൻസി

Read more

‘ഇസ്‌ലാം: ധാർമ്മികതയുടെ വീണ്ടെടുപ്പിന്’; ആർ.ഐ.സി.സി കാമ്പയിൻ ആരംഭിച്ചു

റിയാദ്: ‘ഇസ്‌ലാം: ധാർമ്മികതയുടെ വീണ്ടെടുപ്പിന്’ എന്ന പ്രമേയത്തിൽ റിയാദ് ഇസ്‌ലാഹി സെന്റേഴ്‌സ് കോ ഓർഡിനേഷൻ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന കാമ്പയിന് തുടക്കമായി. കാമ്പയിൻ പ്രഖ്യാപനം ഡോ: എം.കെ

Read more

തൊഴിൽ നഷ്ടപ്പെടുന്ന പ്രവാസികൾക്ക് ഇൻഷൂറൻസ് പരിരക്ഷ; പദ്ധതി ആരംഭിച്ചു

യു.എ.ഇയിൽ തൊഴിൽ നഷ്ടപ്പെടുന്നവർക്കായി ഇൻഷ്വറൻസ് പദ്ധതി പ്രാബല്യത്തിലായി. ജോലി നഷ്ടപ്പെടുന്ന പ്രവാസികൾക്ക് ഏറെ ആശ്വാസമാകുന്ന പദ്ധതിയാണിത്. ജോലി നഷ്ടമായാലും മൂന്ന്​ മാസം വര ശമ്പളത്തിന്‍റെ 60 ശതമാനം

Read more

പ്രണയം നടിച്ച് വീഡിയോ കോള്‍; അശ്ലീല ചിത്രങ്ങള്‍ യുവതിയുടെ പിതാവിന് അയച്ച് ഭീഷണി, 32കാരന്‍ പിടിയില്‍

യുവതിയെ ഭീഷണിപ്പെടുത്തുകയും ഇവരുടെ അശ്ലീല ചിത്രങ്ങള്‍ വീട്ടുകാര്‍ക്ക് അയച്ചുകൊടുക്കുകയും ചെയ്ത കേസില്‍ 32കാരനെ ആറു മാസം തടവു ശിക്ഷയ്ക്ക് വിധിച്ച് ദുബൈ കോടതി. ദുബൈ പ്രാഥമിക കോടതി

Read more