ബുറൈദയിൽ വാഹനപകടത്തിൽ മരിച്ച മലയാളികളുടെ മൃതദേഹങ്ങൾ ഇന്ന് മറവ് ചെയ്യും; കുടുംബം ഇന്ന് തന്നെ നാട്ടിലേക്ക് മടങ്ങും

Exclusive Report: സുഹൈല അജ്മൽ റിയാദിൽനിന്ന് മദീന സന്ദർശനത്തിനായി പുറപ്പെട്ട മലയാളി കുടുംബങ്ങൾ സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ട് മരിച്ച രണ്ട് മലയാളികളുടേയും മൃതദേഹങ്ങൾ ഇന്ന് അസർ നമസ്കാരത്തിന്

Read more

റോഡരികില്‍ ഇരുന്ന പ്രവാസി വാഹനമിടിച്ച് മരിച്ചു; ഡ്രൈവര്‍ക്ക് ശിക്ഷ, നഷ്ടപരിഹാരം

യുഎഇയിലെ റാസല്‍ഖൈമയില്‍ വാഹനമിടിച്ച് പ്രവാസി മരിച്ച സംഭവത്തില്‍ ഹെവി വെഹിക്കിള്‍ ഡ്രൈവര്‍ക്ക് ഒരു മാസം തടവുശിക്ഷ വിധിച്ചു. മരിച്ച പ്രവാസിയുടെ കുടുംബത്തിന് 2,00,000 ദിര്‍ഹം നഷ്ടപരിഹാരമായി നല്‍കണമെന്നും

Read more

ദുർമന്ത്രവാദം: കേരളത്തില്‍ രണ്ട് സ്ത്രീകളെ ബലി നൽകി, കഴുത്തറുത്ത് കൊന്ന് കഷണങ്ങളാക്കി കുഴിച്ചിട്ടു

കൊച്ചിയിൽനിന്നു സ്ത്രീകളെ തട്ടിക്കൊണ്ടുപോയി നരബലി നടത്തിയ കേസിൽ കൊലയാളി പിടിയിൽ. സ്ത്രീകളെ കൊന്ന് കഷ്‍ണങ്ങളാക്കി തിരുവല്ലയ്ക്കു സമീപം കുഴിച്ചിടുകയായിരുന്നു. പെരുമ്പാവൂരിലുള്ള ഏജന്റായ ഷിഹാബാണ് സ്ത്രീകളെ കടത്തിക്കൊണ്ടുപോയത്. ഇതുമായി

Read more

കേരളത്തിലെ മുസ്‍ലിം സംഘടനകളുമായി ബി.ജെ.പി ചർച്ച നടത്താൻ ആലോചിക്കുന്നു – കെ. സുരേന്ദ്രൻ

കേരളത്തിലെ മുസ്‌ലിം സംഘടനകളുമായി ചർച്ച നടത്താൻ ബി.ജെ.പി ആലോചിക്കുന്നുണ്ടെന്ന് സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ. തീവ്രവാദത്തെ എതിർക്കുന്ന, മോദി സർക്കാറിന്റെ വികസന പ്രവർത്തനങ്ങളെ പിന്തുണക്കുന്ന നിരവധി മുസ്‌ലിംകളുണ്ട്.

Read more

പി.പി അബ്ദുൽ ഗഫൂർ മൗലവി സ്മരണികയുടെ ജിസിസി തല പ്രകാശനം ജിദ്ദയിൽ നടന്നു

ജിദ്ദ: മുസ്ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡൻ്റായിരുന്ന പി.പി അബ്ദുൽ ഗഫൂർ മൗലവി സ്മരണികയുടെ  ജി.സി.സി തല പ്രകാശനം സഊദിയിലെ ജിദ്ദയിൽ നടന്നു. തിങ്ങിനിറഞ്ഞ സദസിൽ ചീഫ്

Read more

ബിനാമി ബിസിനസ്: മിനി മാർക്കറ്റ് നടത്തിയ രണ്ട് മലയാളികൾക്ക് ശിക്ഷ നടപ്പിലാക്കി

ബിനാമി ബിസിനസ് കേസിൽ രണ്ട് മലയാളികളുൾപ്പെടെ നാല് പേർക്ക് റിയാദ് ക്രിമിനൽ കോടതി ശിക്ഷ വിധിച്ചതായി വാണിജ്യ മന്ത്രാലയം അറിയിച്ചു.  റിയാദിൽ മിനിമാർക്കറ്റുകൾ നടത്തിയ റിയാസ്‌മോൻ പൊടിയാട്ട്കുണ്ടിൽ,

Read more

വിമാനത്താവളം വഴി കടത്താന്‍ ശ്രമിച്ചത് ഏഴര ലക്ഷത്തിലേറെ ലഹരി ഗുളികകള്‍

സൗദി അറേബ്യയില്‍ ലഹരി ഗുളികകള്‍ കടത്താനുള്ള നാല് ശ്രമങ്ങള്‍ അധികൃതര്‍ പരാജയപ്പെടുത്തി. ആകെ  756,212 ലഹരി ഗുളികകളാണ് അല്‍ ഹദീത, കിങ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളം എന്നിവിടങ്ങളില്‍

Read more

’ഹദിയത്തു റഹ്മ’; പ്രവാസികൾക്ക് പ്രതിമാസ പെന്‍ഷന്‍ പദ്ധതിയുമായി കെ.എം.സി.സി സൗദി നാഷണല്‍ കമ്മറ്റി

പ്രവാസികൾക്ക് സമാശ്വാസത്തിൻ്റെ പുതിയ പ്രഖ്യാപനവുമായി കെ.എം.സി.സി സൗദി നാഷണല്‍ കമ്മറ്റി. കമ്മറ്റിക്ക് കീഴിൽ നടന്ന് വരുന്ന സാമൂഹ്യ സുരക്ഷാ പദ്ധതി പത്താം വര്‍ഷത്തിലേക്ക് പ്രവേശിക്കുന്ന സാഹചര്യത്തിലാണ് പുതിയ

Read more

ഹിന്ദി പരീക്ഷയില്‍ തോറ്റതിന് അധ്യാപകന്‍ തല്ലിച്ചതച്ചു; ചികിത്സയിലിരിക്കെ അഞ്ചാംക്ലാസുകാരന്‍ മരിച്ചു

ഹിന്ദി പരീക്ഷയില്‍ തോറ്റതിന് അധ്യാപകന്‍ തല്ലിച്ചതച്ച അഞ്ചാം ക്ലാസ് വിദ്യാര്‍ഥി, മൂന്ന് ദിവസത്തിനു ശേഷം ആശുപത്രിയില്‍ മരിച്ചു. ഉത്തര്‍പ്രദേശിലെ ബദല്‍പൂരിലുള്ള ക്യാപ്റ്റന്‍ സാവരിയന്‍ പബ്ലിക് സ്‌കൂളിലെ 12

Read more

അതിർത്തി വഴി നാട് കടത്താൻ മലയാളി ഏജൻ്റുമാർ; പിടിയിലാകുന്ന ഇന്ത്യക്കാരുടെ എണ്ണം വർധിക്കുന്നു

സൗദിയിൽ നിന്ന് അതിർത്തി വഴി അയൽ രാജ്യത്തേക്ക് നുഴഞ്ഞ് കയറി അവിടെ നിന്ന് നാട്ടിലേക്ക് പോകാൻ ശ്രമിക്കുന്നതിനിടെ പിടിയിലാകുന്നവരുടെ എണ്ണം വർധിച്ച് വരുന്നതായി റിപ്പോർട്ട്. പിടിയിലാകുന്നവരിൽ മലയാളികളുൾപ്പെടെ

Read more