ഉംറ കഴിഞ്ഞ് മടങ്ങുകയായിരുന്ന യുവതി എയർപോർട്ടിൽ നിന്നും വീട്ടിലേക്കുള്ള യാത്രക്കിടെ അപകടത്തിൽ മരിച്ചു
ഉംറ കർമ്മം കഴിഞ്ഞ് മടങ്ങുകയായിരുന്ന യുവതി വീട്ടിലേക്കുള്ള യാത്രക്കിടെ അപകടത്തിൽ മരിച്ചു. മലപ്പുറം തിരൂരങ്ങാടി ചെമ്മാട് കോരം കണ്ടൻ വീട്ടിൽ കെ.കെ. ഷാഫിയുടെ ഭാര്യ സലീനയാണ് (38)
Read more