പ്രവാസികളുടെ തൊഴില്‍ കരാറുകളില്‍ മാറ്റം വരുത്താനുള്ള സമയപരിധി നീട്ടി

യുഎഇയില്‍ തൊഴില്‍ കരാറുകളിലെ നിബന്ധനകള്‍ പുതിയ നിയമങ്ങള്‍ക്ക് അനുസൃതമായി മാറ്റം വരുത്താനുള്ള സമയപരിധി ദീര്‍ഘിപ്പിച്ചു. രാജ്യത്തെ മാനവവിഭവശേഷി സ്വദേശിവത്കരണ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. തൊഴില്‍ കരാറുകളുടെ കാലപരിധി

Read more

പൊലീസ് ചമഞ്ഞ് ബിസിനസുകാരൻ്റെ വീട്ടില്‍ കയറി ‘റെയ്ഡ്’ നടത്തി; പ്രവാസികള്‍ ഉള്‍പ്പെടെ ആറ് പേര്‍ അറസ്റ്റില്‍

പൊലീസ് ചമഞ്ഞ് ബിസിനസുകാരന്റെ വീട്ടില്‍ അതിക്രമിച്ച് കയറി മോഷണം നടത്തിയ സംഭവത്തില്‍ പ്രവാസികള്‍ ഉള്‍പ്പടെ ആറ് പേര്‍ക്ക് യുഎഇയില്‍ ജയില്‍ ശിക്ഷ. കുങ്കുമപൂവ് വ്യാപാരിയുടെ വീട്ടില്‍ നിന്ന്

Read more

സൗദിയിൽ കഫാല സംവിധാനം അവസാനിക്കുന്നുവോ ?, സ്വന്തമായി റീ-എൻട്രി നേടാനാകുമോ? പ്രചരിക്കുന്ന വാർത്തയുടെ നിജസ്ഥിതി അറിയാം

സൗദിയിൽ സ്‌പോൺസർഷിപ്പ് സംവിധാനം അവസാനിക്കുന്നുവെന്നും, തൊഴിലാളിക്ക് സ്വന്തമായി റീ എൻട്രി വിസ നേടാമെന്നും വിശദീകരിച്ചുകൊണ്ട് മീഡിയവണ് വാർത്ത വ്യാപകമായി പ്രചരിച്ചുകൊണ്ടിരിക്കുന്നുണ്ട്. വാർത്തയോടൊപ്പം 2023 മാർച്ച് മുതൽ ഇത്

Read more

തൊഴിലാളിക്ക് അസുഖം ബാധിച്ചാൽ ശമ്പളത്തോടെയുള്ള അവധി ലഭിക്കുമോ?, ഓരോ വർഷവും ശമ്പളത്തിൽ വർധന ലഭിക്കുമോ? – മന്ത്രാലയം വിശദീകരിക്കുന്നു

സൌദിയിൽ തൊഴിലാളിക്ക് അസുഖം ബാധിച്ചാൽ ശമ്പളത്തോടുകൂടിയ അസുഖ അവധിക്ക് അർഹതയുണ്ടെന്ന് മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയം ആവർത്തിച്ചു വ്യക്തമാക്കി. അസുഖ അവധി നിരസിക്കാൻ തൊഴിലുടമയ്ക്ക് അവകാശമില്ല.

Read more

വയോധികയുടെ ഭൂമിയും പണവും സ്വര്‍ണവും കൈക്കലാക്കിയെന്ന പരാതി; CPM കൗണ്‍സിലറെ സസ്‌പെന്‍ഡുചെയ്തു

തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ വയോധികയെ പറ്റിച്ച് വസ്തുവും ആഭരണവും കൈക്കലാക്കി എന്ന ആരോപണത്തിൽ സി.പി.എം. കൗൺസിലർ സുജിനെ സസ്പെൻഡ് ചെയ്തു. സി.പി.എം. നെയ്യാറ്റിൻകര ഏരിയ കമ്മിറ്റി യോഗത്തിലായിരുന്നു തീരുമാനം.

Read more

മലയാളി യുവാവ് സൗദിയിൽ വാഹനപകടത്തിൽ മരിച്ചു

മലയാളി യുവാവ് സൗദി അറേബ്യയിലെ റിയാദിൽ വാഹനാപകടത്തില്‍ മരിച്ചു. കാസര്‍ഗോഡ് കാഞ്ഞങ്ങാട് സ്വദേശി മണികണ്ഠന്‍ (37) ആണ് റിയാദില്‍ മരിച്ചത്. ജോലിയുമായി ബന്ധപ്പെട്ട് മുസാഹ്മിയയില്‍ നിന്ന് റിയാദിലേക്ക്

Read more

ചികിത്സയിലായിരുന്ന പ്രവാസി മലയാളി നാട്ടിലേക്ക് കൊണ്ടുപോകാനുള്ള ഒരുക്കങ്ങള്‍ക്കിടെ മരിച്ചു

ദുബൈയില്‍ ചികിത്സയിലായിരുന്ന കാസര്‍കോട് സ്വദേശി മരിച്ചു. അട്കത്ബയലിലെ ഹാരിസ് (47) ആണ് മരിച്ചത്. ഒരു മാസമായി ആശുപത്രിയില്‍ ചികിത്സയിലായിരുന്ന അദ്ദേഹത്തെ നാട്ടിലേക്ക് കൊണ്ടുപോകാനുള്ള ഒരുക്കങ്ങള്‍ക്കിടെ അസുഖം മൂര്‍ച്ഛിക്കുകയും

Read more

സ്വഭാവദൂഷ്യം കാരണം പൊറുതിമുട്ടി; ‘ചെയിന്‍സോ’ ഉപയോഗിച്ച് മകനെ കൊല്ലാന്‍ ശ്രമിച്ച പിതാവ് പിടിയില്‍

മനാമ: സ്വഭാവദൂഷ്യം ആരോപിച്ച് സ്വന്തം മകനെ കൊലപ്പെടുത്താന്‍ ശ്രമിച്ച പിതാവിനെതിരെ ബഹ്റൈന്‍ ഹൈ ക്രിമിനല്‍ കോടതിയില്‍ വിചാരണ തുടങ്ങി. മരം മുറിക്കാനും മറ്റും ഉപയോഗിക്കുന്ന ‘ചെയിന്‍സോ’ ഉപയോഗിച്ചാണ്

Read more

സൗദിയിൽ യുവാവിനെ കാറിലിട്ട് ജീവനോടെ ചുട്ടുകൊന്നു; സഹജീവനക്കാരനായ പ്രതിക്ക് വധശിക്ഷ

സൗദിയിലെ ജിദ്ദയിൽ സ്വദേശി യുവാവിനെ കാറിലിട്ട് ജീവനോടെ ചുട്ട് കൊന്ന് കേസിൽ പ്രതിക്ക് വധശിക്ഷ വിധിച്ചു. സൗദി യുവാവ് ബന്ദര്‍ അല്‍ ഖര്‍ഹദിയാണ് ദാരുണമായി കൊല്ലപ്പെട്ടത്. പ്രതിക്ക്

Read more

14 വർഷം മുമ്പ് അനാഥാലയത്തിൽ നിന്ന് കാണാതായ കുട്ടിയെ കോഴിക്കോട് കണ്ടെത്തി; അമ്മക്ക് രോഗം കൂടിയതോടെ അനാഥാലയത്തിലാക്കിയതായിരുന്നു

പാലക്കാട്: പതിന്നാലുവർഷം മുമ്പ് കാണാതായ കുട്ടിയെ പോലീസ് കണ്ടെത്തി. 2008-ൽ ഇടക്കുറിശ്ശി തിരുകുടുംബാശ്രമത്തിൽനിന്ന്‌ കാണാതായ ലിംനേഷിനെ (26) ആണ് കോഴിക്കോട് ജില്ലയിലെ പെരിങ്ങളത്തുനിന്ന്‌ കണ്ടെത്തിയത്. മണ്ണാർക്കാട് തച്ചമ്പാറ

Read more