മിനുട്ടുകളുടെ വ്യത്യാസത്തിൽ വീണ്ടും വിമാനപകടം; വ്യോമസേന വിമാനങ്ങൾക്ക് പിറകെ ചാർട്ടേഡ് വിമാനവും തകർന്ന് വീണു – വീഡിയോ

ന്യൂഡല്‍ഹി: രാജസ്ഥാനിലും മധ്യപ്രദേശിലുമായി മിനിറ്റുകളുടെ വ്യത്യാസത്തില്‍ മൂന്നു വിമാനങ്ങള്‍ തകര്‍ന്നു വീണു. രാജസ്ഥാനിലെ ഭരത്പൂരില്‍ ഒരു ചാര്‍ട്ടേഡ് വിമാനവും മധ്യപ്രദേശിലെ മോരേനയ്ക്കു സമീപം രണ്ടു യുദ്ധവിമാനങ്ങളുമാണ് തകര്‍ന്നു

Read more

ആകാശത്ത് വെച്ച് കൂട്ടിയിടിച്ചു; വ്യോമസേനയുടെ രണ്ട് വിമാനങ്ങൾ തകർന്ന് വീണു – വീഡിയോ

മധ്യപ്രദേശിലെ മൊറേനയിൽ വ്യോമസേനയുടെ യുദ്ധവിമാനങ്ങളായ സുഖോയ്-30, മിറാഷ് 2000 എന്നിവ തകർന്നുവീണു. ഗ്വാളിയോർ വ്യോമത്താവളത്തിൽനിന്നു പുറപ്പെട്ട വിമാനങ്ങളാണ് വ്യോമസേന പ്രകടനത്തിനിടെ തകർന്നുവീണത്. ഇന്ന് പുലർച്ചെ 5.30നാണ് അപകടമുണ്ടായത്.

Read more

ഗൾഫിൽ ജോലി ചെയ്യാൻ നാട്ടിൽ പരിശീലനം; പദ്ധതിക്ക് തുടക്കമായി, നിലവിലെ പ്രവാസികൾക്കും പരിശീലനം നൽകും

ഗൾഫ് രാജ്യങ്ങളിൽ ജോലിചെയ്യാനായി പോകുന്ന ഇന്ത്യൻ ഉദ്യോഗാർഥികൾക്ക് ആവശ്യമായ വിദഗ്ധ പരിശീലനം നൽകുന്ന തേജസ് പദ്ധതിക്ക് തുടക്കമായി. പരിശീലന പരിപാടികൾ സംഘടിപ്പിക്കാൻ നാഷണൽ സ്‌കിൽ ഡെവലപ്‌മെന്റ് കോർപറേഷൻ

Read more

ഹജ്ജിനുള്ള അപേക്ഷ ക്ഷണിച്ചില്ല; അനിശ്ചിതമായി നീളുന്നത് ഇന്ത്യക്കാരുടെ തീർത്ഥാടനത്തെ ബാധിക്കുമെന്ന്‌ ആശങ്ക

ഇന്ത്യയിൽ നിന്നുള്ള തീർഥാടകർക്ക് ഈ വർഷത്തെ ഹജ്ജിന് ​ അപേക്ഷിക്കാൻ ഇനിയും ​ കാത്തിരിക്കണം. കേന്ദ്ര ഹജ്ജ്​ കമ്മിറ്റി  യുടെ ഹജ്ജിനുള്ള ​ അപേക്ഷ ഇത് വരെ

Read more

മൃതദേഹമുൾപ്പെടെ നിറയെ യാത്രക്കാരുമായി കോഴിക്കോട്ടേക്ക് പുറപ്പെട്ട എയർഇന്ത്യ വിമാനം തിരിച്ചിറക്കി

ഷാർജയിൽനിന്ന് കോഴിക്കോട്ടേക്ക് പുറപ്പെട്ട എയർഇന്ത്യ വിമാനം (AI998) ഒരു മണിക്കൂർ പറന്നതിന് ശേഷം തിരിച്ചിറക്കി. നിറയെ യാത്രക്കാരാണ് വിമാനത്തിലുണ്ടായിരുന്നത്. ഇന്നലെ രാത്രി 11.45 നാണ് ഷാർജയിൽനിന്ന് വിമാനം

Read more

മലയാളി യുവാവിനെ താമസസ്ഥലത്ത് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി; വീട്ടുടമ അറസ്റ്റിൽ

മലയാളി യുവാവ് പോളണ്ടില്‍ കൊല്ലപ്പെട്ടു. പാലക്കാട് പുതുശ്ശേരി സ്വദേശി ഇബ്രാഹിം ഷെരീഫാണ് (29) കൊല്ലപ്പെട്ടത്. കഴിഞ്ഞ 24ാം തിയതി ഉച്ചക്കാണ് വീട്ടുകാർ അവസാനമായി ഇയാളുമായി ഫോണിൽ സംസാരിച്ചത്.

Read more

പായുന്ന ലോറിയുടെ സ്റ്റിയറിങ്ങിൽ തോർത്ത് കെട്ടി, കിടന്ന് ഡ്രൈവർ: ഇതാണ് വാസ്തവം – വീഡിയോ

തിരുവനന്തപുരം: ചീറിപ്പായുന്ന ചരക്കുലോറിയിലെ സ്റ്റിയറിങ്ങിൽ തോർത്ത് കെട്ടിവച്ച ശേഷം പിന്നിലുള്ള സീറ്റിൽ കിടന്നു ചിരിക്കുന്ന കൂൾ ഡ്രൈവർ. ‘ചേട്ടാ, എന്റെ ജീവൻവച്ചാണ് നിങ്ങൾ കളിക്കുന്നതെ’ന്ന് വിഡിയോ എടുക്കുന്നയാൾ

Read more

കഴിഞ്ഞ വര്‍ഷം പ്രവാസികളെ വിവാഹം ചെയ്‍തത് 556 സ്വദേശി വനിതകളെന്ന് കണക്കുകള്‍

കുവൈത്തില്‍ കഴിഞ്ഞ വര്‍ഷം 556 സ്വദേശി വനിതകള്‍ പ്രവാസി പുരുഷന്മാരെ വിവാഹം ചെയ്‍തുവെന്ന് കണക്കുകള്‍. അതേസമയം വിദേശ വനിതകളെ വിവാഹം ചെയ്‍ത കുവൈത്തി പുരുഷന്മാരുടെ എണ്ണം 1514

Read more

റൊണാൾ‍ഡോക്ക് പരുക്ക്? ഗ്രൗണ്ട് വിടുന്നതിനിടെ ‘മെസ്സി’ വിളി, പരിഹസിച്ച് ആരാധകർ- വിഡിയോ

സൗദി സൂപ്പർ കപ്പിലെ തോല്‍വിക്കു പിന്നാലെ അർജന്റീന താരം ലയണൽ മെസ്സിയുടെ പേരു വിളിച്ച് ക്രിസ്റ്റ്യാനോ റൊണാൾഡോയെ പരിഹസിച്ച് ആരാധകർ. പോർച്ചുഗീസ് സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ

Read more

ടിക്കറ്റെടുത്ത യാത്രക്കാരെ കയറ്റിയില്ല; ഗുരുതര വീഴ്ച, ഗോ ഫസ്റ്റിന് 10 ലക്ഷം പിഴ

ടിക്കറ്റെടുത്ത യാത്രക്കാരെ കയറ്റാതെ വിമാനം യാത്ര പുറപ്പെട്ട സംഭവത്തില്‍ ഗോ ഫസ്റ്റ് വിമാനത്തിന് ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ എവിയേഷന്‍ (ഡിജിസിഎ) 10 ലക്ഷം രൂപ പിഴ

Read more