പ്രവാസി ഡ്രൈവറുടെ കൈയില്‍ യുഎഇ പാസ്‍പോര്‍ട്ട്; വിമാനത്താവളത്തില്‍ കുടുങ്ങിയത് സംശയാസ്‍പദമായ ‘ഒരു വാക്കില്‍’

വ്യാജ യുഎഇ പാസ്‍പോര്‍ട്ടുമായി ബഹ്റൈന്‍ അന്താരാഷ്‍ട്ര വിമാനത്താവളത്തിലെത്തിയ പ്രവാസി യുവാവ് കുടുങ്ങി. ബഹ്റൈനിലെ ഒരു ക്ലീനിങ് കമ്പനിയില്‍ ഡ്രൈവറായി ജോലി ചെയ്യുകയായിരുന്ന പാകിസ്ഥാന്‍ പൗരനാണ് വ്യാജ പാസ്‍പോര്‍ട്ടുമായി

Read more

വിവാദ ഡോക്യുമെൻ്ററി പ്രദർശനം: ജാമിഅ മില്ലിയ്യയിൽ വിദ്യാർഥികളും പൊലീസും തമ്മിൽ ഏറ്റുമുട്ടി; മലയാളി വിദ്യാർഥികളടക്കം പൊലീസ് കസ്റ്റഡിയിൽ

ന്യൂഡൽഹി: ബിബിസിയുടെ വിവാദ ഡോക്യുമെന്ററി പ്രദർശനവുമായി ബന്ധപ്പെട്ട് ജാമിയ മിലിയ ഇസ്‌ലാമിയ സർവകലാശാലയിൽ സംഘർഷം. ഇടതുവിദ്യാർഥി സംഘടനയുടെ മൂന്ന് നേതാക്കളെ പൊലീസ് തടഞ്ഞുവച്ചു. ക്ലാസുകൾ നിർത്തിവച്ചു. സ്ഥലത്ത്

Read more

ആരും പിന്തുണച്ചില്ല, ഒറ്റപ്പെട്ട് അനിൽ ആൻ്റണി; കൂടുതൽ വെളിപ്പെടുത്തൽ ഉണ്ടാകുമെന്നും സൂചന

കെപിസിസി ഡിജിറ്റൽ മീഡിയ സെൽ കൺവീനർ അനിൽ ആന്റണിയുടെ പ്രവർത്തനങ്ങളോടുള്ള എതിർപ്പ് ഏറെ നാളായി പാർട്ടിയിലുണ്ടായിരുന്നു; പാർട്ടി നേതൃത്വത്തിൽ പലരോടും അനിലും വിയോജിപ്പിലായിരുന്നു. ഗുജറാത്ത് കലാപത്തെക്കുറിച്ചുള്ള ബിബിസി

Read more

റിപ്പബ്ലിക് ദിനം: സ്പെഷൽ വിമാന ടിക്കറ്റ് നിരക്കുകൾ പ്രഖ്യാപിച്ച് എയർലൈനുകൾ

ഇന്ത്യൻ റിപ്പബ്ലിക് ദിനത്തിനോട് അനുബന്ധിച്ച് സ്പെഷൽ വിമാന ടിക്കറ്റ് നിരക്കുകൾ പ്രഖ്യാപിച്ച് എയർലൈൻ കമ്പനികൾ. ആഭ്യന്തര വിമാന ടിക്കറ്റ് നിരക്കിലും ഇൻറ്റർ നാഷണൽ ടിക്കറ്റ് നിരക്കിലും ഉൾപ്പടെ

Read more

ചാനൽ ചർച്ചയിൽ തന്നെ അപമാനിച്ചു; മീഡിയവണിനോട് പ്രതികരിക്കില്ലെന്ന് അനിൽ കെ ആൻ്റണി

കോൺഗ്രസ് പദവികളിൽ നിന്ന് രാജിവെച്ചതിനെ കുറിച്ച് മീഡിയവണിനോട് പ്രതികരിക്കില്ലെന്ന് അനിൽ കെ ആന്റണി. ഇന്നലെ നടന്ന ചാനൽ ചർച്ചയിൽ തന്നെ അപമാനിച്ചെന്നും അതുകൊണ്ടാണ് പ്രതികരിക്കാത്തതെന്നും അനിൽ പറഞ്ഞു.

Read more

ജിദ്ദ-മക്ക റൂട്ടിൽ സൗജന്യ ബസ് സർവീസ് ആരംഭിച്ചു; ജിദ്ദ എയർപോർട്ടിൽ നിന്ന് ഹറം പള്ളിയിലേക്കും തിരിച്ചും സൗജന്യമായി യാത്ര ചെയ്യാം

ജിദ്ദ മക്ക റൂട്ടിൽ തീർഥാടകർക്ക് വേണ്ടി പ്രഖ്യാപിച്ച സൗജന്യ ബസ് സർവീസിൻ്റെ പരീക്ഷണ ഓട്ടം ഇന്ന് (ബുധനാഴ്ച) മുതൽ ആരംഭിച്ചു. തീർഥാടകർക്കുള്ള യാത്ര സുഖമമാക്കുന്നതിൻ്റെ ഭാഗമായാണ് പദ്ധതി.

Read more

എയർ ഇന്ത്യയിൽ മദ്യം ഉപയോഗിക്കുന്നതിന് കർശന നിയന്ത്രണം ഏർപ്പെടുത്തി; ജീവനക്കാർക്ക് പ്രത്യേക നിർദേശങ്ങൾ

വിമാനയാത്രയ്ക്കിടയിൽ സ്വന്തമായി കരുതുന്ന മദ്യം ഉപയോഗിക്കുന്നത് വിലക്കി എയർ ഇന്ത്യ. മദ്യപിച്ച് യാത്രക്കാരിയുടെ മേൽ മൂത്രമൊഴിച്ചതുൾപ്പെടെയുള്ള വിവാദങ്ങൾ സംഭവിച്ച  പശ്ചാത്തലത്തിലാണ് വിമാനത്തിനകത്തെ മദ്യനയം പുതുക്കാൻ എയർ ഇന്ത്യ

Read more

പൊലീസ് വേഷത്തിലെത്തി അഞ്ച് കോടി തട്ടിയെടുത്തു; ആറ് പ്രവാസികള്‍ ജയിലില്‍

ദുബൈയിലെ ഒരു സ്വര്‍ണവ്യാപാര സ്ഥാപനത്തിലെ ജീവനക്കാരെ തട്ടിക്കൊണ്ടുപോയി 26 ലക്ഷം ദിര്‍ഹം തട്ടിയെടുത്ത സംഭവത്തില്‍ ആറ് പ്രവാസികള്‍ക്ക് അഞ്ച് വര്‍ഷം ജയില്‍ ശിക്ഷ. ഇവര്‍ എല്ലാവരും ചേര്‍ന്ന്

Read more

വ്യാജ വിമാനടിക്കറ്റുപയോഗിച്ച് സൗദിയിലേക്ക് പോകാൻ ശ്രമിച്ചു; റഷ്യൻ പൗരൻ നെടുമ്പാശ്ശേരിയിൽ പിടിയിൽ

വ്യാജ വിമാനടിക്കറ്റുപയോഗിച്ച് സൌദി അറേബ്യയിലേക്ക് പോകാൻ ശ്രമിച്ച റഷ്യൻ പൌരനെ നെടുമ്പാശ്ശേരി എയർപോർട്ടിൽ വെച്ച് സുരക്ഷാ ഉദ്യോഗസ്ഥർ അറസ്റ്റു ചെയ്തു. റഷ്യൻ സ്വദേശി ഇലിയ സോക്കോളോവാണ് പിടിയിലായത്.

Read more

സൗദിയിലെ ലെവി ഇളവ്; ആനുകൂല്യം ലഭിക്കുന്നത് ആർക്കൊക്കെ? മന്ത്രാലയം കൂടുതൽ വിശദാംശങ്ങൾ പുറത്തുവിട്ടു

സൌദി അറേബ്യയിലെ ചെറുകിട സ്ഥാപനങ്ങൾക്ക് ലെവിയിൽ അനുവദിച്ച ഇളവ് ഒരു വർഷത്തേക്ക് കൂടി ദീർഘിപ്പിച്ച മന്ത്രിസഭ തീരുമാനം സംബന്ധിച്ച വിശദാംശങ്ങൾ മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയം

Read more