ദേശീയ പതാക ഉയർത്തി രാഷ്ട്രപതി; സൈനിക ശക്തി വിളംബരം ചെയ്ത് റിപ്പബ്ലിക് ദിന പരേഡ് – വിഡിയോ
രാജ്യത്തിന്റെ സൈനിക കരുത്തും സംസ്കാരിക ചരിത്രവും വിളംബരം ചെയ്ത വർണാഭമായ ചടങ്ങുകളോടെ രാജ്യം 74–ാം റിപ്പബ്ലിക് ദിനം ആഘോഷിക്കുന്നു. ന്യൂഡൽഹിയിൽ ദേശീയ യുദ്ധസ്മാരകത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പുഷ്പചക്രം
Read more