പടക്കശാലയില്‍ പൊട്ടിത്തെറി: ഒരാള്‍ മരിച്ചു, കുട്ടികളടക്കം 6 പേര്‍ക്ക് പരുക്ക്
വരാപ്പുഴയിലെ പടക്കനിര്‍മാണശാലയില്‍ ഉണ്ടായ ഉഗ്രസ്‌ഫോടനത്തില്‍ ഒരു മരണം. പടക്ക ശാലയുടെ ഉടമയുടെ ബന്ധുവാണ് മരിച്ചതെന്നാണ് വിവരം. മൂന്ന് കുട്ടികള്‍ ഉള്‍പ്പെടെ ഏഴുപേര്‍ക്ക് പരിക്കേറ്റു. സമീപത്തെ വീട്ടിലെ കുട്ടികള്‍ക്കാണ്
Read more