പിണറായി ഭരണം മോദി ഭരണത്തിൻ്റെ മലയാള പരിഭാഷ; താടിയില്ല, ഹിന്ദി സംസാരിക്കില്ല എന്ന വ്യത്യാസം മാത്രം’, നിയമസഭയിൽ ആഞ്ഞടിച്ച് ഷാഫി പറമ്പിൽ
നിയമസഭയിൽ മുഖ്യമന്ത്രി പിണറായി വിജയനും സംസ്ഥാന സർക്കാരിനുമെതിരെ ആഞ്ഞടിച്ച് ഷാഫി പറമ്പിൽ എംഎൽഎ. കേന്ദ്രത്തിലെ നരേന്ദ്ര മോദി ഭരണത്തിന്റെ മലയാള പരിഭാഷയാണ് ഇവിടെ പിണറായി വിജയൻ സർക്കാരെന്ന്
Read more