റിയാദ് വിമാനത്താവളത്തിൽ “സ്മാർട്ട് ട്രാവൽ ജേർണി” പദ്ധതി ആരംഭിച്ചു; യാത്ര രേഖകൾക്ക് പകരം മുഖം സ്കാൻ ചെയ്ത് ബോർഡിംഗ് പാസ് നേടാം – വീഡിയോ
സൌദിയിലെ വിമാനത്താവളങ്ങളിൽ “സ്മാർട്ട് ട്രാവൽ ജേർണി” പദ്ധതി നടപ്പിലാക്കുന്നു. ആദ്യ ഘട്ടത്തിൽ റിയാദ് കിംഗ് ഖാലിദ് ഇന്റർനാഷണൽ എയർപോർട്ടിലാണ് പരീക്ഷണാടിസ്ഥാനത്തിൽ പദ്ധതി നടപ്പിലാക്കുന്നതെന്ന് റിയാദ് എയർപോർട്ട് കമ്പനി
Read more