ഇരമ്പിയെത്തി ജനക്കൂട്ടം; വയനാട്ടിൽ പ്രതിഷേധം ആളിക്കത്തുന്നു, എം.എൽ.എ മാർക്കെതിരെയും പൊലീസിനെതിരെയും കയ്യേറ്റശ്രം, ലാത്തിവീശി പോലീസ് – വീഡിയോ
വയനാട്ടിൽ കാട്ടാന ആക്രമണത്തിൽ കുറുവാ ദ്വീപ് ഇക്കോ ടൂറിസം ജീവനക്കാരൻ കൊല്ലപ്പെട്ട സംഭവത്തിൽ പുല്‍പ്പള്ളിയില്‍ ജനങ്ങളുടെ പ്രതിഷേധം അക്രമാസക്തമാകുന്നു. പ്രതിഷേധക്കാർക്കുനേരെ പോലീസ് ലാത്തിവീശി. ഇതോടെ, പോലീസിനെതിരെ കുപ്പിയേറും
Read more