മുൾമുനയിൽ നിര്‍ത്തിയത് 24 മണിക്കൂറിലേറെ, ആശങ്കക്കൊടുവിൽ ആശ്വാസം; കാണാതായ ഭിന്നശേഷിക്കാരനായ മലയാളി വിദ്യാർഥിയെ വിമാനത്താവളത്തിൽ കണ്ടെത്തി
ഷാര്‍ജയില്‍ കാണാതായ മലയാളി വിദ്യാർഥിയായ ഭിന്നശേഷിക്കാരനെ 24 മണിക്കൂറുകള്‍ക്ക് ശേഷം ദുബൈയില്‍ നിന്ന് കണ്ടെത്തി. 18കാരനായ ഫെലിക്സ് ജെബി തോമസിനെയാണ് ദുബൈ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് ഞായറാഴ്ച
Read more