ഗസ്സയിൽ കൂട്ടകുരുതി നടത്താൻ ഇസ്രായേലിന് അദാനി ഗ്രൂപ്പിൻ്റെ സഹായം; ഇസ്രായേലിന് ഹൈദരാബാദിൽ നിർമിച്ച 20 ലേറെ ഡ്രോൺ വിമാനങ്ങൾ കൈമാറി

അന്താരാഷ്ട്ര കോടതിയിൽ വംശഹത്യാ കുറ്റാരോപണം നേരിടുന്നതിനിടെ ഇസ്രായേലിന് ഡ്രോൺ വിമാനങ്ങൾ കൈമാറി അദാനി ഗ്രൂപ്പ്. ഹൈദരാബാദിലെ പ്ലാന്റിൽ നിർമിച്ച 20ലേറെ ഡ്രോണുകളാണ് ഇസ്രായേൽ സൈന്യത്തിനു നൽകിയത്. ഗസ്സയിൽ

Read more

‘അഹ്​ലൻ മോദി’ യിൽ പങ്കെടുത്ത് പതിനായിരങ്ങൾ; മോദിയും യുഎഇ പ്രസിഡണ്ടും ചേർന്ന് യുഎഇയുടെ ഡിജിറ്റൽ കാർഡ് ‘ജെയ്‌വാൻ’ പുറത്തിറക്കി – വീഡിയോ

പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് യുഎഇയിലെ ഇന്ത്യൻ സംഘടനകൾ ഒരുക്കിയ അഹലൻ മോദി എന്ന സ്വീകരണ പരിപാടിയിൽ പങ്കെടുത്ത് ആയിരക്കണക്കിന് ഇന്ത്യൻ പ്രവാസികൾ. അബുദാബിയിലെ ഷെയ്ഖ് സായിദ് സ്റ്റേഡിയത്തിലായിരുന്നു

Read more

നാലംഗ മലയാളി കുടുംബത്തെ താമസ സ്ഥലത്ത് മരിച്ചനിലയിൽ കണ്ടെത്തി; തണുപ്പിനെ പ്രതിരോധിക്കാനുപയോഗിച്ച ഹീറ്ററിൽനിന്ന് വിഷവാതകം ചോർന്നെന്ന് സംശയം

യുഎസിലെ കലിഫോർണിയയിൽ സാൻ മറ്റേയോയിൽ താമസിക്കുന്ന കൊല്ലം സ്വദേശികളായ ഒരു കുടുംബത്തിലെ 4 പേരെ മരിച്ച നിലയിൽ കണ്ടെത്തി. ഫാത്തിമാമാതാ കോളജ് മുൻ പ്രിൻസിപ്പൽ പട്ടത്താനം വികാസ്

Read more

കൊണ്ടോട്ടിയിൽ അധ്യാപികയെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി; മക്കൾ മദ്രസവിട്ടെത്തിയപ്പോഴാണ് ഉമ്മയെ മരിച്ച നിലയിൽ കണ്ടെത്തിയത്

കൊണ്ടോട്ടി∙ അധ്യാപികയെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. കൊണ്ടോട്ടി നഗരത്തിലെ ഗവ.എൽപി സ്‌കൂൾ അധ്യാപിക ആബിദയെ (35) ആണ് കൊളത്തൂർ നീറ്റാണിമ്മലിലെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.

Read more

ഗൾഫ് നാടുകളിൽ മഴ ശക്തമായി തുടരുന്നു; ഒഴുക്കിൽപ്പെട്ട് മലയാളി മരിച്ചു

ഒമാനിൽ കനത്തമഴയിൽ മലയാളി ഒഴുക്കിൽ പെട്ടു മരിച്ചു. ആലപ്പുഴ സ്വദേശിയാണ് മരിച്ചതെന്നാണ് വിവരം. ശർഖിയ ഗവർണറേറ്റിലെ ഹിബ്ര മേഖലയിലാണ് സംഭവം. കഴിഞ്ഞ ദിവസം രാത്രിയിലുണ്ടായ മഴയിലായിരുന്നു സംഭവം.

Read more

മഴ ചതിക്കുമെന്ന് ആശങ്ക; യുഎഇയിലെ അഹ്ലൻ മോദി പരിപാടിയുടെ ജനപങ്കാളിത്തം വെട്ടിച്ചുരുക്കി

അബുദാബി: ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് യുഎഇയിലെത്തുമ്പോള്‍ യുഎഇ പ്രവാസികളും ആകാംക്ഷയിലാണ്. മോദിയുടെ സ്വീകരിക്കാനായി വിവിധ ഇന്ത്യന്‍ അസോസിയേഷനുകളും സംഘടനകളും കൂട്ടായി സംഘടിപ്പിക്കുന്ന അഹ്‍ലൻ മോദി

Read more

ഒഴുക്കിൽപ്പെട്ട മൂന്നാമത്തെ കുട്ടിയും മരിച്ചു; ഗൾഫ് നാടുകളിൽ മഴ തുടരുമെന്ന് മുന്നറിയിപ്പ്

ഒമാനിൽ ഒഴുക്കിൽ പെട്ട മൂന്നാമത്തെ കുട്ടിയും മരിച്ചു. മൃതദേഹം കിട്ടിയെന്നു സിവിൽ ഡിഫൻസ് അറിയിച്ചു. അപകടത്തിലകപ്പെട്ട മറ്റ് രണ്ട് കുട്ടികളുടെ മൃതദേഹം തിങ്കളാഴ്ച വൈകുന്നേരം സിവിൽ ഡിഫൻസ്

Read more

‘ദില്ലി ചലോ’ കർഷക മാർച്ചിൽ സംഘർഷം; പൊലീസ് കണ്ണീർവാതകം പ്രയോഗിച്ചു, കർഷകരുടെ ട്രക്കുകൾ പിടിച്ചെടുത്തു – വീഡിയോ

ന്യൂഡൽഹി: കർഷക സംഘടനകളുടെ നേതൃത്വത്തിൽ പ്രഖ്യാപിച്ചിരിക്കുന്ന ‘ദില്ലി ചലോ’ മാർച്ചിൽ സംഘർഷം. നൂറുകണക്കിനു ട്രക്കുകളിലായി എത്തിയ കർഷകരെ പഞ്ചാബ് – ഹരിയാന അതിർത്തിയിൽ പൊലീസ് തടഞ്ഞതോടെയാണ് സംഘർഷം

Read more

പ്രവാസികള്‍ക്ക് കനത്ത പ്രഹരം; നാട്ടിലേക്ക് പണമയക്കുന്നതിനുള്ള ഫീസ് 15 ശതമാനം വർധിപ്പിക്കുന്നു

ദുബൈ: പ്രവാസികള്‍ നാട്ടിലേക്ക് പണമയക്കുന്നതിനുള്ള ഫീസ് യു.എ.ഇയിലെ എക്‌സ്‌ചേഞ്ച് സ്ഥാപനങ്ങൾ വർദ്ധിപ്പിക്കുന്നു. പതിനഞ്ച് ശതമാനമാണ് നിരക്ക് കൂട്ടുന്നത്. അഞ്ച് വര്‍ഷത്തിനിടെ ആദ്യമായാണ് ഫീസ് വര്‍ധിപ്പിക്കുന്നത്. എക്‌സ്‌ചേഞ്ച് ഹൗസുകളിലെ

Read more

മഴ കൂടുതൽ ശക്തമാകുന്നു; യുഎഇയിൽ നാളെ സ്വകാര്യ മേഖലയിലെ കമ്പനികൾ ജോലി റിമോട്ട് സംവിധാനത്തിലേക്ക് മാറ്റാൻ നിർദ്ദേശം

യുഎഇയിൽ ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ ഫെബ്രുവരി 13 ന് ഫ്ലെക്സിബിൾ ജോലികൾ തുടരാൻ സ്വകാര്യ മേഖലാ കമ്പനികളോട് ആവശ്യപ്പെട്ടു.  യുഎഇയിലെ ഹ്യൂമൻ റിസോഴ്‌സസ് ആൻഡ് എമിറേറ്റൈസേഷൻ

Read more