അബ്ദുറഹീമിന് അടുത്ത വർഷം മോചനം; വധശിക്ഷ വേണമെന്ന ആവശ്യപ്പെട്ട് പ്രോസിക്യൂഷൻ സമർപ്പിച്ച അപ്പീൽ സൗദി സുപ്രിംകോടതി തള്ളി

റിയാദ്: റിയാദിലെ ജയിലില്‍ തടവിൽ കഴിയുന്ന കോഴിക്കോട് ഫറോക്ക് സ്വദേശി അബ്ദുറഹീമിന് അടുത്ത വർഷം മോചനം ലഭിക്കും. റഹീമിന് വധശിക്ഷ വേണമെന്ന പ്രോസിക്യൂഷൻ അപ്പീൽ സൗദി സുപ്രിംകോടതി

Read more

ഫലസ്തീനെ രാഷ്ട്രമായിഅംഗീകരിച്ച് യുകെ, ഓസ്ട്രേലിയ, കാ‍ന‍ഡ; നിർണായക തീരുമാനം യുഎൻ പൊതുസഭ ചേരുന്നതിന് മുന്നോടിയായി

ലണ്ടൻ: ഫലസ്തീനെ രാഷ്ട്രമായി അംഗീകരിച്ച് യുകെയും ഓസ്ട്രേലിയയും കാനഡയും. യുഎൻ പൊതുസഭ ചേരുന്നതിന് മുന്നോടിയായാണ് തീരുമാനം. ഐക്യരാഷ്ട്ര സംഘടന പൊതുസഭ വാർഷിക സമ്മേളനത്തിനു മുന്നോടിയായി ബ്രിട്ടൻ, ബൽജിയം

Read more

സൗദിയിൽ മലയാളി യുവാവിനെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി; സ്വദേശി പൗരൻ അറസ്റ്റിൽ

ദാമാം: സൗദി അറേബ്യയിലെ ദമാമിൽ മലയാളി യുവാവിനെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. തിരുവനന്തപുരം സ്വദേശി അഖിൽ അശോക് കുമാർ (28) ആണ് മരിച്ചത്. ഒരു സൗദി പൗരനുമായുള്ള

Read more

അർബുദ രോഗമുണ്ടെന്ന് കള്ളം പറഞ്ഞു, വ്യാജ മെഡിക്കൽ റിപ്പോർട്ടുകളുമായി ഭിക്ഷാടനം, രണ്ട് പ്രവാസികളെ നാടുകടത്തി

കുവൈത്ത് സിറ്റി: മിഷറഫിൽ വ്യാജ മെഡിക്കൽ റിപ്പോർട്ടുകൾ ഉപയോഗിച്ച് ഭിക്ഷാടനം നടത്തിയ രണ്ട് പ്രവാസികളെ കുവൈത്ത് പൊലീസ് അറസ്റ്റ് ചെയ്തു. ഇവർ ഹവാലിയിൽ നിന്നുള്ളവരാണെന്ന് പൊലീസ് കണ്ടെത്തി.

Read more

ജിഎസ്ടി സേവിങ്‌സ് ഉത്സവത്തിന് നാളെ തുടക്കം: നികുതി ഭാരത്തിൽ നിന്ന് ജനങ്ങൾക്ക് മോചനം; എല്ലാ വിഭാഗത്തിനും ഗുണകരമാകുന്ന തീരുമാനമെന്ന് പ്രധാനമന്ത്രി

ന്യൂഡൽഹി: നാളെ മുതൽ നടപ്പാവുന്ന ജിഎസ്ടി നിരക്ക് ഇളവ് സാധാരണ ജനങ്ങൾക്ക് വലിയ തോതിൽ ഗുണം ചെയ്യുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യത്തെ അഭിസംബോധന ചെയ്യവെയാണ് പ്രധാനമന്ത്രി

Read more

ക്ലിനിക്കിന്‍റെ പിന്നിലൂടെ പുറത്ത് പോകുന്നത് സിസിടിവിയിൽ തെളിഞ്ഞു; മാധ്യമ വാർത്തകൾ തുണയായി, കാണാതായ മലയാളി യുവതിയെ ദുബൈയിൽ കണ്ടെത്തി

ഷാർജ: ഷാർജയിൽ നിന്ന് കാണാതായ മലയാളി യുവതിയെ ദുബൈയിൽ കണ്ടെത്തി. അബു ഷഗാരയിലെ ക്ലിനിക്കിൽ നിന്ന് കഴിഞ്ഞ ദിവസം കാണാതായ 22 വയസ്സുകാരിയായ റിതിക സുധീറിനെയാണ് 40

Read more

‘തുക മാറ്റിവച്ച് മടക്കം’; സ്വന്തം സംസ്കാരം നടത്താന്‍ 10,000 രൂപ മാറ്റിവച്ച് ബിജെപി കൗൺസിലർ, പൊട്ടിക്കരഞ്ഞ് സഹപ്രവർത്തകർ

തിരുവനന്തപുരം∙ മരണാനന്തര ചടങ്ങിനുള്ള പണം മാറ്റിവച്ചാണ് ബിജെപി ജില്ലാ ജനറൽ സെക്രട്ടറിയും കോർപറേഷൻ തിരുമല വാർഡ് കൗൺസിലറുമായ തിരുമല അനിൽ യാത്രയായത്. സംസ്കാരത്തിനുള്ള പതിനായിരം രൂപ കവറിൽ

Read more

ഒഴിഞ്ഞകസേരകൾ എഐകൊണ്ട് ഉണ്ടാക്കാമല്ലോ? അയ്യപ്പസംഗമം ലോകപ്രശസ്ത വിജയം- എം.വി. ഗോവിന്ദൻ

തിരുവനന്തപുരം: അയ്യപ്പ സംഗമം ലോകപ്രശസ്ത വിജയമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. നാലായിരത്തിലധികം പേർ പരിപാടിയിൽ പങ്കെടുത്തു. പങ്കാളിത്തം കുറവാണെന്നത് മാധ്യമങ്ങളുടെ കള്ളപ്രചാരണമാണെന്നും അദ്ദേഹം പറഞ്ഞു.

Read more

വാട്‌സാപ്പിലും നാനോ ബനാന, പ്രഖ്യാപനവുമായി പെര്‍പ്ലെക്‌സിറ്റി, ചിത്രങ്ങള്‍ക്കായി ഇനി ജെമിനൈ ആപ്പ് വേണ്ട

സോഷ്യല്‍ മീഡിയില്‍ ട്രെന്‍ഡിങാണ് ഗൂഗിള്‍ ജെമിനൈയുടെ നാനോ ബനാന എഐ എഞ്ചിന്‍. ഇതോടെ ആപ്പിളിന്റെ ആപ്പ് സ്റ്റോറില്‍ പോലും ജെമിനൈ ആപ്പ് ജനപ്രിയമായി മാറി. സ്വന്തം രൂപത്തിന്

Read more

രാജ്യത്തെ പരമോന്നത ചലച്ചിത്ര ബഹുമതി ‘ദാദാ സാഹിബ് ഫാൽക്കെ’ പുരസ്കാരം മോഹൻലാലിന്; അഭിനന്ദിച്ച് പ്രധാനമന്ത്രി

ന്യൂഡൽഹി: 2023ലെ ദാദാസാഹിബ് ഫാൽക്കെ അവാർഡ് നടൻ മോഹൻലാലിന്. ഇന്ത്യൻ‌ സിനിമയ്ക്കുള്ള സമഗ്ര സംഭാവനയ്ക്കുള്ള ഏറ്റവും വലിയ ബഹുമതിയാണ് ദാദാസാഹിബ് ഫാൽക്കെ അവാർഡ്. അടൂർ ഗോപാലകൃഷ്ണനു ശേഷം

Read more