കേന്ദ്ര സർക്കാരിന് തിരിച്ചടി: വാര്‍ത്ത പരിശോധിക്കാനുള്ള നീക്കം; കേന്ദ്രത്തിൻ്റെ ഫാക്ട് ചെക്ക് യൂണിറ്റിന് തടയിട്ട് സുപ്രീംകോടതി
ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാരുമായി ബന്ധപ്പെട്ട മാധ്യമ വാര്‍ത്തകളുടെയും ഉള്ളടക്കങ്ങളുടെയും വസ്തുത പരിശോധിക്കാന്‍ പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോയുടെ കീഴില്‍ തുടങ്ങിയ ഫാക്ട് ചെക്ക് യൂണിറ്റിന്റെ പ്രവര്‍ത്തനം സ്റ്റേ ചെയ്ത് സുപ്രീംകോടതി.
Read more