ഹജറുൽ അസ് വദിലും, റുകുനുൽ യമാനിയിലും ഉൾപ്പെടെ കഅബയിൽ സുഗന്ധം പൂശുന്നത് ദിവസവും അഞ്ച് തവണ – വീഡിയോ

വിശുദ്ധ റമദാൻ മാസത്തിൽ ദിവസവും അഞ്ച് തവണ കഅബയിൽ സുഗന്ധം പൂശുന്നുണ്ടെന്ന് ഹറം കാര്യാലയം അറിയിച്ചു. വിലയേറിയ മേത്തരം ഊദ് ഓയിലാണ് ഇതിനായി ഉപയോഗിക്കുന്നത്. ഹജറുൽ അസ്

Read more

കേബിൾ പൊട്ടി സ്കൂട്ടറിനു മുകളിൽ വീണു; യുവതിയെ ചരക്കു ലോറി വലിച്ചു കൊണ്ടുപോയത് 20 മീറ്റർ, സ്കൂട്ടർ ഉയർന്നു പൊങ്ങി യുവതിയുടെ മുകളിൽ വീണു, ഗരുതര പരിക്ക് – വീഡിയോ

കൊല്ലം∙ കരുനാഗപ്പള്ളിയിൽ കേബിൾ കുരുങ്ങിയുണ്ടായ അപകടത്തിൽ യുവതിക്കു ഗുരുതര പരുക്ക്. വാഴാലിമുക്ക് സ്വദേശി സന്ധ്യക്കാണ് അപകടത്തിൽ പരുക്കേറ്റത്. ചരക്കു ലോറി തട്ടി കേബിൾ പൊട്ടി റോഡിലേക്കു വീഴുകയായിരുന്നു.

Read more

സൗദിയിൽ പെരുന്നാൾ അവധി ദിനങ്ങൾ പ്രഖ്യാപിച്ചു; ഇത്തവണ സ്വകാര്യ മേഖലയിലുൾപ്പെടെ 9 ദിവസം വരെ അവധി

സൗദിയിൽ പെരുന്നാൾ അവധി പ്രഖ്യാപിച്ചു. സ്വകാര്യ മേഖലക്കും സർക്കാർ സ്ഥാപനങ്ങൾക്കും ഏപ്രിൽ എട്ട് മുതലാണ് ഔദ്യോഗികമായി പെരുന്നാൾ അവധി ആരംഭിക്കുക. വാരാന്ത്യമടക്കം ഇത്തവണ  ഒമ്പത് ദിവസങ്ങൾ വരെ

Read more

മോസ്കോയിൽ ചോരപ്പുഴ; ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടവരുട എണ്ണം 115 ആയി ഉയർന്നു; നാല് പേർ അറസ്റ്റിൽ – വീഡിയോ

റഷ്യൻ തലസ്ഥാനമായ മോസ്കോക്ക് സമീപം സംഗീത പരിപാടിക്കിടെയുണ്ടായ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 115 ആയി ഉയർന്നു. 187 ലധികം പേര്‍ക്ക് പരിക്കേറ്റതായി റഷ്യയുടെ ഫെഡറല്‍ സെക്യൂരിറ്റി സര്‍വിസിനെ

Read more

പള്ളിയിൽ ഇഫ്താറിന് വേണ്ടി ഒരുക്കിയ സ്ഥലത്തേക്ക് കാർ ഇടിച്ചുകയറി, മലയാളി പ്രവാസിക്ക് ദാരുണാന്ത്യം – വീഡിയോ

മക്കയിലെ ഒരു പള്ളിയിൽ ഇഫ്താറിന് വേണ്ടി ഒരുക്കിയ സ്ഥലത്തേക്ക് കാർ ഇടിച്ചുകയറി മലപ്പുറം സ്വദേശി മരിച്ചു. മക്കയിലെ നവാരിയിലുളള പള്ളിയിലുണ്ടായ സംഭവത്തിൽ മഞ്ചേരി പുൽപറ്റ എടത്തിൽ പള്ളിയാളി

Read more

അരവിന്ദ് കേജ്‍രിവാൾ അറസ്റ്റിൽ; ഡൽഹിയിൽ വന്‍ പ്രതിഷേധം, ജയിലിൽനിന്ന് ഭരിക്കുമെന്ന് എഎപി – വീഡിയോ

മദ്യനയ അഴിമതിക്കേസിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‍രിവാൾ അറസ്റ്റിൽ. ഒരു മണിക്കൂറോളം ചോദ്യം ചെയ്തതിനു പിന്നാലെയാണ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. അറസ്റ്റിനെ തുടർന്ന് കേജ്‍രിവാളിന്റെ വസതിക്കു മുന്നിൽ വൻ

Read more

രക്തംവാർന്ന് നിലവിളിച്ചോടി യുവതി; മരുമകളെ കഴുത്തറുത്ത് കൊന്നശേഷം ഭർതൃപിതാവ് തൂങ്ങിമരിച്ചു

കൊച്ചി: യുവതിയെ കഴുത്തറുത്ത് കൊന്നശേഷം ഭർതൃപിതാവ് തൂങ്ങിമരിച്ചു. കുടുംബ വഴക്കിനെ തുടർന്നാണു സംഭവം. വടക്കൻ പറവൂർ ചേന്ദമംഗലം പഞ്ചായത്തിലെ വടക്കുംപുറം കൊച്ചങ്ങാടി കാനപ്പിള്ളി സെബാസ്റ്റ്യൻ (64) ആണ്

Read more

പള്ളികളിലെ ഉച്ചഭാഷിണി ഉപയോഗം; റമദാനിലെ ആദ്യ പത്ത് ദിവസത്തിനുളളിൽ ലഭിച്ചത് 229 പരാതികൾ

ദമ്മാം: പള്ളികളിലെ ഉച്ചഭാഷിണികളുടെ ഉപയോഗവുമായി ബന്ധപ്പെട്ട് സൗദിയിലെ കിഴക്കൻ പ്രവിശ്യയിൽ 229 പരാതികൾ ലഭിച്ചതായി ഇസ്ലാമിക് അഫയേഴ്‌സ്, കോൾ, ഗൈഡൻസ് മന്ത്രാലയം വ്യക്തമാക്കി. റമദാനിലെ ആദ്യ പത്ത്

Read more

വിസ കച്ചവടം അവസാനിപ്പിക്കാൻ ശക്തമായ നടപടി; തൊഴിലുടമക്ക് കീഴിൽ ജോലിയില്ലാതെ തൊഴിലാളികളെ റിക്രൂട്ട് ചെയ്താൽ 10 ലക്ഷം റിയാൽ വരെ പിഴ, വിദേശികളെ നാട് കടത്തുകയും ചെയ്യും

സൗദിയിൽ തൊഴിലുടമക്ക് കീഴിൽ ജോലിയില്ലാതെ തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്ന രീതി ക്രിമിനൽ കുറ്റമാക്കാൻ നീക്കം. ഇത് സംബന്ധിച്ച നിർദ്ദേശം മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയം സ്വകാര്യ

Read more

അനധികൃത ടാക്സികൾ കണ്ടെത്താൻ പരിശോധന ശക്തം; ആദ്യ ദിവസങ്ങളിൽ പിടിയിലായത് 418 വാഹനങ്ങൾ

സൗദിയിൽ അനധികൃത ടാക്സി സേവനങ്ങൾക്കെതിരെ ട്രാൻസ്പോർട്ട് അതോറിറ്റി ആരംഭിച്ച കാമ്പയിൻ ഫലം കാണുന്നു. റമദാനിലെ ആദ്യ എട്ട് ദിവസത്തിനകം രാജ്യത്തെ വിവിധ വിമാനത്താവളങ്ങളിൽ നിന്നായി 418 നിയമലംഘകരെ

Read more