വാട്‍സാപ്പിൽ മോദിയുടെ സന്ദേശം, മൊബൈല്‍ നമ്പറുകൾ കിട്ടിയതെവിടെ നിന്നെന്ന് ചോദ്യം; സന്ദേശം ലഭിച്ചവരിൽ പാകിസ്താനികളും യു.എ.ഇ, സൗദി പൗരന്മാരും. തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി
ലോക്‌സഭാ തെരഞ്ഞെടുപ്പ് വിജ്ഞാപനത്തിനുശേഷവും വോട്ടർമാരെ ലക്ഷ്യമിട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പേരിലെത്തിയ കത്തില്‍ വിവാദം പുകയുന്നു. വികസിത് ഭാരത് സമ്പർക്ക് എന്ന പേരിലുള്ള വാട്‌സ്ആപ്പ് അക്കൗണ്ടിൽനിന്ന് എത്തിയ
Read more