എയർഷോക്കിടെ മലേഷ്യയിൽ നാവികസേനയുടെ ഹെലിക്കോപ്റ്ററുകൾ കൂട്ടിയിടിച്ചു; 10 പേർക്ക് ദാരുണാന്ത്യം – വീഡിയോ

എയർഷോക്കിടെ മലേഷ്യയിൽ നാവികസേനയുടെ ഹെലിക്കോപ്റ്ററുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 10 പേർ മരിച്ചു. റോയൽ മലേഷ്യൻ നേവി ബേസിന്റെ ആസ്ഥാനമായ മലേഷ്യൻ പട്ടണമായ ലുമുട്ടിൽ പ്രാദേശിക സമയം 09:30

Read more

രാഹുൽ ഗാന്ധിയെ അധിക്ഷേപിച്ച് നിലമ്പൂർ എം.എൽ.എ പി.വി അൻവർ; രാഹുലിൻ്റെ DNA പരിശോധിക്കണം, അൻവറിനെ പിന്തുണച്ച് മുഖ്യമന്ത്രിയും രംഗത്ത്

കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയെ അധിക്ഷേപിച്ച് നിലമ്പൂർ എം.എൽ.എ പി.വി അൻവർ. രാഹുൽ ഗാന്ധിയുടെ ഡി.എൻ.എ പരിശോധിക്കണമെന്ന് പി.വി അൻവർ പറഞ്ഞു. ഇടത്തനാട്ടുകര എൽ.ഡി.എഫ് ലോക്കൽ കമ്മറ്റി

Read more

വിമാന ടിക്കറ്റുകൾക്ക് പ്രത്യേക ഓഫർ; കേരളത്തിൽ നിന്നുൾപ്പെടെ ഗൾഫിലേക്ക് 5677 രൂപ മുതൽ ടിക്കറ്റ്; ‘സൂപ്പർ സീറ്റ് സെയിൽ ആരംഭിച്ചു’

ഗൾഫ് മേഖലയിലേക്ക് ചെലവു കറ‌ഞ്ഞ വിമാന സർവീസുകൾ നടത്തുന്ന കമ്പനിയായ എയർ അറേബ്യ, വൻ വിലക്കുറവിൽ ടിക്കറ്റ് വിൽപന നടത്തുന്ന പ്രത്യേക ഓഫർ ആരംഭിച്ചു. സൂപ്പർ സീറ്റ്

Read more

മകളോടൊപ്പം ഉംറ ചെയ്യാനെത്തിയ മലയാളി പ്രവാസി കഅബയുടെ മുറ്റത്ത് കുഴഞ്ഞ് വീണ് മരിച്ചു

മക്ക: ഉംറ കർമ്മത്തിനിടെ മക്കയിലെ മസ്ജിദുൽ ഹറമിൽ മലയാളി കുഴഞ്ഞു വീണ് മരിച്ചു. പാലക്കാട്, പട്ടാമ്പി കൊപ്പം വല്ലപ്പുഴ സ്വദ്ദേശി എൻ.കെ.മുഹമ്മദ് എന്ന വാപ്പു (53) ആണ്

Read more

രണ്ടാം വിവാഹം കഴിക്കാൻ തീരുമാനിച്ചു; ആലപ്പുഴയിൽ 60 കാരിയെ കൊന്ന് അടുക്കളയുടെ പിറകിൽ കുഴിച്ചുമൂടി, സഹോദരൻ കസ്റ്റഡിയിൽ

ആലപ്പുഴ: മാരാരിക്കുളത്ത് 60 കാരിയെ സഹോദരൻ കൊലപ്പെടുത്തി വീട്ടിൻ്റെ അടുക്കളുടെ പിറകിൽ കുഴിച്ചുമൂടി. പൊലീസും റവന്യു ഉദ്യോഗസ്ഥരും സ്ഥലത്തെത്തി കുഴിച്ചു പരിശോധിക്കുകയും മൃതദേഹം പുറത്തെടുക്കുകയും ചെയ്തു. പൂങ്കാവ്

Read more

സൗദിയിൽ കാലഹരണപ്പെട്ടതും കേടായതുമായ മുട്ടകൾ റീ സൈക്കിൾ ചെയ്ത് വിപണിയിലെത്തിക്കുന്ന സംഘം പിടിയിൽ; 72,000 ത്തിലധികം കേടായ മുട്ടകൾ പിടികൂടി നശിപ്പിച്ചു

സൗദിയിൽ കാലഹരണപ്പെട്ട കോഴിമുട്ടകൾ റീസൈക്കിൾ ചെയ്ത് വിപണിയിലെത്തിക്കുന്ന സംഘം പിടിയിൽ. ജിദ്ദയിലെ ഫൈസലിയ്യയിലാണ് സംഘം പിടിയിലായത്. ഫൈസലിയ്യയിൽ ജിദ്ദ മുനിസിപാലിറ്റി സൂപ്പർവൈസറി ടീം നടത്തിയ പരിശോധനയിലാണ് അനധികൃതമായി

Read more

സമയത്ത് എത്തിയിട്ടും വിമാനം കയറാന്‍ അനുവദിച്ചില്ല; യാത്രക്കാരിക്ക് 20,000 റിയാല്‍ നഷ്ടപരിഹാരം നല്‍കാന്‍ കോടതി ഉത്തരവ്

ബോര്‍ഡിംഗ് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയിട്ടും യാത്രക്കാരിയെ വിമാനത്തില്‍ കയറാന്‍ ജീവനക്കാരന്‍ വിസമ്മതിച്ച കേസില്‍ യാത്രക്കാരിക്ക് എയര്‍ലൈന്‍ കമ്പനി നഷ്ടപരിഹാരം നല്‍കണമെന്ന് ഖത്തര്‍ ഇന്‍വെസ്റ്റ്മെന്റ് ആന്‍ഡ് ട്രേഡ് കോടതി ഉത്തരവിട്ടു.

Read more

നേരത്തെ അടച്ച ട്രാഫിക് പിഴ തുക തിരിച്ചെടുക്കാമോ? ശേഷം ഇളവോട് കൂടി പിഴ അടക്കാമോ? അധികൃതർ വിശദീകരിക്കുന്നു

ട്രാഫിക് നിയമലംഘനങ്ങൾക്ക് അടച്ച പിഴ തുക തിരിച്ച് ലഭിക്കില്ലെന്ന് അബ്‌ഷർ പ്ലാറ്റ്‌ഫോം അറിയിച്ചു. അടച്ച തുക തിരിച്ച് നൽകുമെന്ന് പ്രചരിപ്പിക്കുന്നവരെ കരുതിയിരിക്കണമെന്നും അത്തരം തട്ടിപ്പുകളിൽ വഞ്ചിതരാകരുതെന്നും അബ്ഷിർ

Read more

ജോഷിയുടെ വീട്ടിൽ മോഷണം നടത്തിയ ഇർഫാൻ്റെ ഭാര്യ ബിഹാറിൽ ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ്; പ്രതി മോഷണത്തിന് ഉപയോഗിച്ചത് സ്ക്രൂ ഡ്രൈവർ മാത്രം

കൊച്ചി: സംവിധായകൻ ജോഷിയുടെ വീട്ടിൽ മോഷണം നടത്തിയ ബിഹാർ സ്വദേശി മുഹമ്മദ് ഇർഫാന്റെ ഭാര്യ ബിഹാറിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്. ജില്ലാ പഞ്ചായത്ത് ബോർഡ് വച്ച വാഹനത്തിലാണ്

Read more

ഫാൻ പൊട്ടിത്തെറിച്ചു, പിന്നാലെ തീ; തിരുവനന്തപുരത്ത് വീട് കത്തിനശിച്ചു

തിരുവനന്തപുരം: ∙ഷോർട് സർക്യൂട്ടിനെ തുടർന്ന് വീടിനു തീപിടിച്ച് ഒന്നരലക്ഷം രൂപയുടെ സാധനസാമഗ്രികൾ കത്തി നശിച്ചു. വലിയതുറ വള്ളക്കടവ് പതിനാറേകാൽ മണ്ഡപം ടിസി 3542ൽ ഹയറുന്നിസയുടെ വീട്ടിലായിരുന്നു തീപിടിത്തം.  ഞായറാഴ്ച ഉച്ചയ്ക്ക്

Read more