ചരിത്രത്തിലേക്ക് ചുവടുവെച്ച് സൗദിയിൽ മലയാളി മങ്കമാരുടെ മെഗാ തിരുവാതിര
പ്രവാസി സമൂഹത്തിന് വിസ്മയ കാഴ്ച സമ്മാനിച്ച് കേളി കുടുംബവേദി റിയാദിൽ ഒരുക്കിയ മെഗാ തിരുവാതിര ശ്രദ്ധേയമായി. കേളി കലാസാംസ്കാരിക വേദിയുടെ 23- ആം വാർഷികാഘോഷങ്ങളുടെ ഭാഗമായാണ് മലാസ്
Read more