ഫ്ളൈനാസ് വിമാനം വൻ അപകടത്തിൽ നിന്ന് രക്ഷപ്പെട്ടു; ലാൻഡിംഗിനിടെ റൺവേയിൽ നിന്ന് തെന്നിമാറി, യാത്രക്കാർ സുരക്ഷിതർ

റിയാദ്: സൗദി തലസ്ഥാനമായ റിയാദിലെ കിംഗ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ ലാൻഡിംഗിനിടെ വിമാനം റൺവേയിൽ നിന്ന് തെന്നിമാറി. ദോഹയിൽ നിന്ന് വന്ന ഫ്ലൈനാസ് വിമാനമാണ് വൻ അപകടത്തിൽ

Read more

മേയർ – കെഎസ്ആര്‍ടിസി ഡ്രൈവർ വാക്പോര്: ‘ആദ്യം റിപ്പോർട്ട് വരട്ടെ’; മേയറുടെ വാക്കു മാത്രം കേട്ട് നടപടിക്കില്ലെന്ന് മന്ത്രി ഗണേഷ്, ഡ്രൈവറെ പിന്തുണച്ച് യാത്രക്കാരും

മേയർ ആര്യ രാജേന്ദ്രനും കെഎസ്ആർടിസി ഡ്രൈവറും തമ്മിൽ നടുറോഡിൽ വച്ചുണ്ടായ വാക്കുതർക്കത്തിൽ സിപിഎം സമ്മർദ്ദത്തിന് വഴങ്ങാതെ ഗതാഗത മന്ത്രി കെ.ബി.ഗണേഷ് കുമാർ. പൊലീസ് റിപ്പോർട്ടും കെഎസ്ആർടിസി വിജിലൻസ്

Read more

ഗസ്സക്കെതിരായ യുദ്ധകുറ്റം: ഇസ്രായേലിനെതിരെ അന്താരാഷ്ട്ര ക്രിമിനൽ കോടതി കടുത്ത നടപടിയിലേക്ക്; നെതന്യാഹു, പ്രതിരോധ മന്ത്രി, കരസേനാ മേധാവി എന്നിവർക്കെതിരെ അറസ്റ്റിന് സാധ്യത

ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു, പ്രതിരോധ മന്ത്രി യോവ് ഗാലൻ്റ്, കരസേനാ മേധാവി ഹെർസി ഹാലെവി എന്നിവർക്കെതിരെ അന്താരാഷ്ട്ര നീതിന്യായ കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിക്കാൻ സാധ്യത. 

Read more

പേപ്പർ കപ്പുകൾ ഉപയോഗിക്കുന്നവർക്ക് സൗദി ഫുഡ് & ഡ്രഗ് അതോറിറ്റിയുടെ മുന്നറയിപ്പ്

പേപ്പർ കപ്പുകൾ ഉപയോഗിക്കുന്നവർക്ക് സൗദി ഫുഡ് ആൻ്റ് ഡ്രഗ് അതോറിറ്റിയുടെ മുന്നറയിപ്പ്. പേപ്പർ കപ്പുകൾ ഉപയോഗിക്കുന്നവർ അത്തരം കപ്പുകൾ ഭക്ഷ്യ ഉപയോഗത്തിന് അനുയോജ്യമായവയാണോ എന്ന് ഉറപ്പ് വരുത്തണം.

Read more

‘ആപ്പിൽ നിക്ഷേപിച്ച പണം 256 ദിവസം കൊണ്ട് ഇരട്ടി, അക്കൗണ്ടിൽ ഡോളറായി കാണാം’, കോടികളുടെ തട്ടിപ്പിൽ അറസ്റ്റ്

മൈ ക്ലബ് ട്രേഡ്സ് (MCT) എന്ന ഓൺലൈൻ ആപ്പ് വഴി തൃശൂർ ജില്ലയിൽ അഞ്ച് കോടി രൂപ തട്ടിപ്പ് നടത്തിയ കേസിലെ മുഖ്യപ്രതി അറസ്റ്റിൽ. ചേറ്റുപുഴ കണ്ണപുരം

Read more

‘അച്ഛനെ കഷണങ്ങളായാണ് ഞാന്‍ ഏറ്റുവാങ്ങിയത്’; മോദിയോട് പ്രിയങ്ക

കോണ്‍ഗ്രസിനെതിരായ സമ്പത്ത് പുനര്‍വിതരണ വാഗ്ദാന ആരോപണത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് മറുപടിയുമായി എ.ഐ.സി.സി. ജനറല്‍ സെക്രട്ടറി പ്രിയങ്കാഗാന്ധി. തന്റെ പിതാവും മുത്തശ്ശിയുമടക്കം നിരവധി പ്രധാനമന്ത്രിമാരെ താന്‍ കണ്ടിട്ടുണ്ടെന്നും എന്നാല്‍,

Read more

ക്രൂര കൊലപാതകം: കൗമരാരക്കാരനെ കൊലപ്പെടുത്തി, വെബ്സൈറ്റിന് വിൽക്കാൻ അവയവങ്ങൾ നീക്കം ചെയ്യുന്നതിൻ്റെ വീഡിയോ പകര്‍ത്തി, പ്രവാസി അറസ്റ്റിൽ

ഈജിപ്തിൽ കൗമരാരക്കാരനെ കൊലപ്പെടുത്തിയ കേസിൽ പ്രതി കുവൈത്തിൽ അറസ്റ്റിൽ. ഈജിപ്ഷ്യൻ പൗരനാണ് അറസ്റ്റിലായിട്ടുള്ളത്.  ഒരു കൗമാരക്കാരനെ കൊലപ്പെടുത്തുകയും അവയവങ്ങൾ നീക്കം ചെയ്യുകയും ചെയ്ത കേസിലാണ് അറസ്റ്റിലായത്. ഈജിപ്ഷ്യൻ,

Read more

അജ്മീറില്‍ പള്ളിയില്‍ക്കയറി ഇമാമിനെ ക്രൂരമായി തല്ലിക്കൊന്നു

രാജസ്ഥാനിലെ അജ്മീറില്‍ പള്ളിയില്‍ക്കയറി ഇമാമിനെ തല്ലിക്കൊന്നു. ഉത്തര്‍പ്രദേശ് രാംപൂര്‍ സ്വദേശി മൗലാനാ മാഹിര്‍(30) ആണ് കൊല്ലപ്പെട്ടത്. ദൗറായ് കാഞ്ചന്‍ നഗര്‍ ഏരിയയിലെ മുഹമ്മദി മദീനാ മസ്ജിദിനുള്ളില്‍ ശനിയാഴ്ച

Read more

ഹജ്ജിൻ്റെ മറവിൽ വൻ തട്ടിപ്പ്; 25 ലധികം വ്യാജ ഹജ്ജ് കമ്പനികൾ പിടിയിൽ, പെർമിറ്റില്ലാതെ ഹജ്ജ് ചെയ്യുന്നത് പാപമെന്ന് ഉന്നത പണ്ഡിതസഭ

വ്യാജ ഹജ്ജ് കമ്പനികളുടെ വഞ്ചനിൽ കുടുങ്ങരുതെന്നും അത്തരം പരസ്യങ്ങളെ കരുതിയിരിക്കണമെന്നും സൗദി ഹജ്ജ്, ഉംറ മന്ത്രാലയം മുന്നറിയിപ്പ് നൽകി.  വിവിധ രാജ്യങ്ങളിലെ സോഷ്യൽ മീഡിയ സൈറ്റുകളിൽ വ്യാപകമായി

Read more

താമസസ്ഥലത്ത് കുഴഞ്ഞു വീണ് പ്രവാസി മലയാളി മരിച്ചു

മലയാളി റിയാദിലെ താമസസ്ഥലത്ത് കുഴഞ്ഞു വീണ് മരിച്ചു. കൊല്ലം പള്ളിത്തോട്ടം സ്വദേശി എം.എ.ആർ ഹൗസിൽ സജീവ് അബ്ദുൽ റസാഖ് (47) ആണ് മരിച്ചത്. റിയാദിലെ റൗദയിൽ ഹൗസ്

Read more