ഭാര്യയോട് വൈരാഗ്യം, നഗ്‌നചിത്രം വാട്സാപ്പ് ഡിപിയാക്കി; യുവതിയുടെ പരാതിയിൽ പെരുമ്പാവൂർ സ്വദേശി അറസ്റ്റിൽ
കൊച്ചി: ഭാര്യയുടെ നഗ്നചിത്രം വാട്‌സാപ്പ് പ്രൊഫൈല്‍ ഡിപിയിയാക്കി പ്രചരിപ്പിച്ച കേസില്‍ യുവാവ് പിടിയിൽ. കളമശ്ശേരി സ്വദേശി ഷാരൂഖ് ആണ് പിടിയിലായത്. 2024 ഫെബ്രുവരി 16നായിരുന്നു കേസിനാസ്പദമായ സംഭവം.
Read more