‘തലാലിൻ്റെ കുടുംബത്തിന് 40,000 ഡോളർ നൽകിയെന്നത് തെറ്റ്, കേന്ദ്രമന്ത്രി രാജ്യസഭയിൽ പറഞ്ഞത് തെറ്റായ കാര്യങ്ങൾ’; കേന്ദ്രത്തിനെതിരെ രൂക്ഷ വിമർശവുമായി നിമിഷപ്രിയ ആക്ഷൻ കൗൺസിൽ

ന്യൂഡൽഹി: കേന്ദ്ര സർ‌ക്കാരിനെതിരെ വിമർശനവുമായി സേവ് നിമിഷ പ്രിയ ആക്ഷൻ കൗൺസിൽ. യെമനിൽ വധശിക്ഷ കാത്ത് ജയിലിൽ കഴിയുന്ന നിമിഷപ്രിയയുമായി ബന്ധപ്പെട്ട് കേന്ദ്രമന്ത്രി രാജ്യസഭയിൽ നൽകിയ മറുപടിയിൽ

Read more

ബാങ്ക് കൊള്ള: പ്രതിയുടെ കയ്യിലുണ്ടായിരുന്നത് കറിക്കത്തി, 47 ലക്ഷത്തിൽ മോഷ്ടിച്ചത് 15ലക്ഷം; മോഷ്ടാവിനെ കുറിച്ച് സൂചന ലഭിച്ചു, ഉടൻ പിടിയിലാകുമെന്ന് പൊലീസ്

തൃശ്ശൂര്‍: ചാലക്കുടി പോട്ടയിലെ ഫെഡറല്‍ ബാങ്ക് ശാഖയില്‍ പട്ടാപ്പകല്‍ മോഷണം നടത്തിയ മോഷ്ടാവിനേക്കുറിച്ച് വ്യക്തമായ സൂചന ലഭിച്ചെന്ന് പോലീസ്. ഹിന്ദി ഭാഷയിലായിരുന്നു അയാള്‍ സംസാരിച്ചതെന്നും, ക്യാഷ് കൗണ്ടറില്‍

Read more

ചാലക്കുടിയിൽ പട്ടാപ്പകൽ ബാങ്ക് കൊള്ള: കത്തി കാണിച്ച് ഭീഷണിപ്പെടുത്തി ജീവനക്കാരെ ബന്ദിയാക്കി,15 ലക്ഷം കവർന്നു

തൃശൂർ: ചാലക്കുടി പോട്ട ഫെഡറൽ ബാങ്കിൽ ജീവനക്കാരെ ബന്ദിയാക്കി കവർ‌ച്ച. 15 ലക്ഷത്തോളം രൂപയാണ് ക്യാഷ് കൗണ്ടറിൽനിന്നു കവർന്നത്. മുഖംമൂടി ധരിച്ചെത്തിയ ആളാണ് മോഷണം നടത്തിയതെന്നാണ് വിവരം.

Read more

സ്കൂട്ടറിൻ്റെ വായ്പ തിരിച്ചടക്കാൻ വൈകി: അന്വേഷിച്ചെത്തിയ ജീവനക്കാരിയുടെ മുടിയിൽ പിടിച്ച് മർദനം, യുവാവിനെതിരെ കേസ്– വിഡിയോ

വടകര ∙ വായ്പ തിരിച്ചടയ്ക്കണം എന്നാവശ്യപ്പെട്ട് എത്തിയ സ്വകാര്യ ധനകാര്യ സ്ഥാപനത്തിലെ ജീവനക്കാരിയെ മർദിച്ച യുവാവിനെതിരെ കേസ്. ഓർക്കാട്ടേരി കുന്നുമ്മൽ മീത്തൽ വിജേഷിനെതിരെയാണു കേെസടുത്തത്. ഇന്നലെ വൈകിട്ടായിരുന്നു മർദനം.

Read more

ലോഡ്ജ് മുറിയിൽ അമ്മയുടെ ഒത്താശയോടെ 13-കാരിയെ പീഡിപ്പിച്ചു; പ്രതികള്‍ അറസ്റ്റില്‍

പത്തനംതിട്ട: പതിമൂന്ന് വയസുകാരിയെ അമ്മയുടെ ഒത്താശയോടെ പീഡിപ്പിച്ച കേസില്‍ പ്രതികള്‍ അറസ്റ്റില്‍. ഒളിവിലായിരുന്ന കുട്ടിയുടെ അമ്മയും ആണ്‍സുഹൃത്തുമാണ് അറസ്റ്റിലായത്. മംഗലാപുരത്ത് വെച്ചാണ് ഇവര്‍ അറസ്റ്റിലാകുന്നത്. ആണ്‍സുഹൃത്തായ റാന്നി

Read more

കൊയിലാണ്ടിയിൽ ഉത്സവത്തിനിടെ ആനകൾ തമ്മിൽ കുത്ത്; കമ്മിറ്റി ഓഫീസും തകര്‍ത്തു, തിരക്കിൽപെട്ട് 3 മരണം, 8 പേരുടെ നില ഗുരുതരം, നിരവധി പേർക്ക് പരിക്ക്

കോഴിക്കോട് : കൊയിലാണ്ടി കുറുവങ്ങാട് മണക്കുളങ്ങര ക്ഷേത്രത്തിലെ ഉത്സവത്തിനിടെ ആന ഇടഞ്ഞു. ഇതിനെ തുടർന്നുണ്ടായ തിക്കിലും തിരക്കിലും പെട്ട് മൂന്ന് പേർ മരിച്ചു. കുറുവങ്ങാട്‌ വെട്ടാം കണ്ടി താഴെകുനി

Read more

‘ഞാൻ വട്ടം വരയ്ക്കാം’; നിലവിളിച്ച് കരയുമ്പോഴും അട്ടഹസിച്ച് ക്രൂരത; നഴ്‌സിങ് കോളേജ് ഹോസ്റ്റലിലെ റാഗിങ് ദൃശ്യം പുറത്ത് – വീഡിയോ

കോട്ടയം: ഗവ. നഴ്‌സിങ് കോളേജ് ഹോസ്റ്റലില്‍ അരങ്ങേറിയ ക്രൂരമായ റാഗിങ്ങിന്റെ നടുക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്. ജൂനിയര്‍ വിദ്യാര്‍ഥിയെ കട്ടിലില്‍ കെട്ടിയിട്ട് ദേഹമാസകലം ലോഷന്‍ പുരട്ടിയശേഷം ഡിവൈഡര്‍ കൊണ്ട്

Read more

അച്ഛന്‍ അമ്മയുടെ തല ഭിത്തിയോട് ഇടിച്ചു; രക്തം വാർന്നുകിടന്നത് ഒന്നരമണിക്കൂറോളം; സംസ്‍കരിച്ച മൃതദേഹം പുറത്തെടുത്തു, പോസ്റ്റ്മോർട്ടം ഇന്ന്

ചേർത്തല: അമ്മയുടേത് അപകടമരണമല്ലെന്നും അച്ഛന്റെ ആക്രമണത്തിൽ സംഭവിച്ചതാണെന്നുമുള്ള മകളുടെ മൊഴിയുടെ അടിസ്ഥാനത്തിൽ പൊലീസ് കല്ലറ തുറന്ന് മൃതദേഹം പുറത്തെടുത്തു പരിശോധനയ്ക്കു കൈമാറി. ഇവരുടെ ഭർത്താവിനെ കസ്റ്റഡിയിലെടുത്തു. വീട്ടിലെ ഗോവണിയിൽ നിന്നു വീണതിനെത്തുടർന്നുണ്ടായ മരണമെന്നു

Read more

ഉംറ തീർഥാടകരേയും വഹിച്ച് ബസ് ഓടിച്ചുകൊണ്ടിരിക്കെ മലയാളി ഡ്രൈവർ കുഴഞ്ഞ് വീണ് മരിച്ചു; സഹായി ബസിൻ്റെ നിയന്ത്രണം ഏറ്റെടുത്തിനാൽ വൻ ദുരന്തം ഒഴിവായി

റിയാദ്: ഉംറ തീർഥാടകരുമായി വാഹനമോടിച്ച് കൊണ്ടിരിക്കെ ബസ് ഡ്രൈവർ കുഴഞ്ഞു വീണു മരിച്ചു. തിരുവമ്പാടി സ്വദേശി നസീം (50) ആണ്  മരിച്ചത്. കൂടെയുണ്ടായിരുന്ന സഹായിയായ മറ്റൊരു ഡ്രൈവർ

Read more

ഗായത്രിയുടെ മരണം; അമ്മയുടെ മൂന്നാമത്തെ ഭര്‍ത്താവിനെതിരെ ഗുരുതര ആരോപണവുമായി രണ്ടാനച്ഛന്‍

പത്തനംതിട്ട: അടൂരില്‍ കഴിഞ്ഞ ദിവസം തൂങ്ങിമരിച്ച ഗായത്രിയുടെ ആത്മഹത്യയില്‍ പെണ്‍കുട്ടിയുടെ അമ്മയുടെ മൂന്നാമത്തെ ഭര്‍ത്താവിന് പങ്കുണ്ടെന്ന് രണ്ടാനച്ഛന്റെ ആരോപണം. ഗായത്രിയുടെ മൃതദേഹത്തില്‍ അന്തിമോപചാരം അര്‍പ്പിക്കാന്‍ എത്തിയ രണ്ടാനച്ഛന്‍

Read more