മലയാളിയെ തലക്കടിച്ചുകൊന്ന്​ കച്ചവട സ്ഥാപനം കൊള്ളയടിച്ച കേസിൽ സൗദി, യമൻ പൗരന്മാരുടെ വധശിക്ഷ നടപ്പാക്കി

റിയാദ്: സൗദിയിൽ മലയാളിയെ തലക്കടിച്ചുകൊന്ന് വ്യാപാര സ്ഥാപനം കൊള്ളയടിച്ച കേസിൽ രണ്ട് പേർക്ക് വധശിക്ഷ നടപ്പാക്കി. കടയിലെ ജീവനക്കാരനായ മലപ്പുറം പരപ്പനങ്ങാടി സ്വദേശി സിദ്ദീഖ് ഇഞ്ചമണ്ടിപുറാക്കൽ എന്നയാളാണ്

Read more

മക്കയിൽ വാഹനാപകടം: പ്രവാസി മലയാളി മരിച്ചു

മക്ക: മക്കയിലുണ്ടായ വാഹനാപകടത്തിൽ പാലക്കാട് സ്വദേശി മരണപ്പെട്ടു. പട്ടാമ്പി പള്ളിപുറം നാടപ്പറമ്പ് സ്വദേശി ശാഹുൽ ഹമീദ് (46) ആണ് മരിച്ചത്. മക്കയിലെ ഷൗക്കിയയിൽ സമൂസ കച്ചവടം നടത്തുന്ന

Read more

കാറിൽ കയറിയ വിദേശി യുവതിയെ വിജനമായ സ്ഥലത്ത് എത്തിച്ച് ലൈംഗിക പീഡനം; പ്രവാസി ഡ്രൈവർക്ക് തടവ് ശിക്ഷയും, നാടുകടത്തലും

ദുബൈ: യാത്രക്കാരിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ ഡ്രൈവര്‍ക്ക് തടവുശിക്ഷ വിധിച്ചു. ദുബൈയിലെ ഒരു ആഢംബര ട്രാന്‍സ്പോര്‍ട്ട് കമ്പനിയിലെ ഡ്രൈവറാണ് വിദേശിയായ യാത്രക്കാരിയെ ലൈംഗികമായി പീഡിപ്പിച്ചത്. . കഴിഞ്ഞ

Read more

നായകനും വീണതോടെ എ.എ.പി പതനം പൂർണം; എട്ടില്‍ നിന്ന് 48 ലേക്ക്‌ ബി.ജെ.പി കുതിപ്പ്, മുഖ്യമന്ത്രി പട്ടികയിൽ സമൃതി ഇറാനി ഉൾപ്പെടെ പ്രമുഖർ

ന്യൂഡല്‍ഹി: ഒടുവില്‍ എ.എ.പിക്ക് അടിതെറ്റി. ഇന്ദ്രപ്രസ്ഥത്തിലേക്ക് ബി.ജെ.പിയുടെ തിരിച്ചുവരവ്. സര്‍വ്വസന്നാഹങ്ങളുമായി കളത്തിലിറങ്ങിയ ബി.ജെ.പിയുടെ കൗണ്ടര്‍ അറ്റാക്കിന് മുന്നില്‍ എ.എ.പിക്ക് പിടിച്ചുനില്‍ക്കാനായില്ല. എ.എ.പിയുടെ നായകൻ കെജ്‌രിവാളടക്കം വീണതോടെ എ.എ.പി

Read more

ഡല്‍ഹിയില്‍ ബി.ജെ.പി തരംഗം; എ.എ.പി കോട്ടകൾ പൊളിഞ്ഞു, ആഘോഷത്തോടെ ബിജെപി പ്രവർത്തകർ – വീഡിയോ

ന്യൂഡല്‍ഹി: രാജ്യതലസ്ഥാനമായ ഡല്‍ഹിയില്‍ 27 വര്‍ഷങ്ങള്‍ക്ക് ശേഷം ബി.ജെ.പി. അധികാരത്തില്‍ തിരിച്ചെത്തുന്നു. ലീഡ് നിലയിൽ കേവലഭൂരിപക്ഷവും കടന്നാണ് ബിജെപി മുന്നേറ്റം. നിലവിലെ ഭരണകകക്ഷിയായ എഎപിയാണ് രണ്ടാമത്. കോൺഗ്രസിന്

Read more

അശ്ലീല മെസേജുകളും ഭീഷണിയും; ജീവനക്കാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച ഹോട്ടല്‍ ഉടമയുടെ ചാറ്റ് പുറത്ത്

കോഴിക്കോട് : മുക്കം മാമ്പറ്റയില്‍ ഹോട്ടല്‍ ഉടമയുടെ പീഡനശ്രമത്തെ തുടര്‍ന്ന് ജീവനക്കാരി കെട്ടിടത്തില്‍ നിന്നും ചാടി പരിക്കേറ്റ സംഭവത്തില്‍ കൂടുതൽ തെളിവുകൾ പുറത്ത് വിട്ട് യുവതിയുടെ കുടുംബം.

Read more

‘കള്ളാ, കുള്ളാ നജീബേ…’; എം.എല്‍.എക്കെതിരെ അധിക്ഷേപ മുദ്രാവാക്യവുമായി ഡിവൈഎഫ്‌ഐ; പ്രതിയിൽ നിന്ന് സിപിഎം, കോൺഗ്രസ് നേതാക്കൾ പണം കൈപ്പറ്റിയെന്ന് പൊലീസ്

മലപ്പുറം: പകുതിവിലയ്ക്ക് ലാപ്‌ടോപ്പും മറ്റും നല്‍കാമെന്ന് വാഗ്ദാനംചെയ്ത് പണം തട്ടിയെന്നാരോപിച്ച് നജീബ് കാന്തപുരത്തിന്റെ രാജി ആവശ്യപ്പെട്ട് നടത്തിയ മാര്‍ച്ചില്‍ ഡി.വൈ.എഫ്.ഐയുടെ അധിക്ഷേപമുദ്രാവാക്യം. എം.എല്‍.എ. ഓഫീസിലേക്കായിരുന്നു ഡി.വൈ.എഫ്.ഐ. മാര്‍ച്ച്.

Read more

നെടുമ്പാശേരി വിമാനത്താവളത്തിലെ മാലിന്യക്കുഴിയിൽ വീണു; മൂന്നു വയസ്സുകാരന് ദാരുണാന്ത്യം

കൊച്ചി: നെടുമ്പാശേരി വിമാനത്താവളത്തിലെ കഫറ്റീരിയയ്ക്കു സമീപം മാലിന്യക്കുഴിയിൽ വീണ് മൂന്നു വയസ്സുകാരൻ മരിച്ചു. രാജസ്ഥാൻ സ്വദേശിയായ സൗരഭിന്റെ മകൻ റിതൻ ജാജുവാണ് മരിച്ചത്. ജയ്പുരിൽനിന്നു വെള്ളിയാഴ്ച രാവിലെ

Read more

സംസ്ഥാനത്ത് ഭൂനികുതി 50 ശതമാനം വർദ്ധിപ്പിച്ചു; സ്വകാര്യ വാഹനങ്ങളുടെ നികുതിയിലും വൻ വർധന

തിരുവനന്തപുരം: സംസ്ഥാനത്ത് ഭൂനികുതി കുത്തനെ കൂട്ടി ബജറ്റ് പ്രഖ്യാപനം. നിലവിലുള്ള നികുതി സ്ലാബുകളിൽ 50 ശതമാനത്തിന്റെ വർദ്ധനവാണ് പ്രഖ്യാപിച്ചിരിക്കുന്നത്. അടിസ്ഥാന നികുതി ഏറ്റവും കുറ‌ഞ്ഞ സ്ലാബ് നിരക്കായ

Read more

സൗദി സ്ഥാപക ദിനം; ഫെബ്രുവരി 22ന് പൊതു അവധി, ഇത്തവണ മൂന്ന് ദിവസം അവധിക്ക് സാധ്യത

റിയാദ്: സ്ഥാപക ദിനത്തോടനുബന്ധിച്ച് ഫെബ്രുവരി 22 ശനിയാഴ്ച പൊതു അവധിയായിരിക്കുമെന്ന് മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയം അറിയിച്ചു. സ്വകാര്യ മേഖലക്കും ലാഭേച്ഛയില്ലാതെ പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്കും അവധി

Read more