ഡൽഹിയിൽ AAP ക്ക് തിരിച്ചടി, BJP അധികാരത്തിൽ വരുമെന്ന് എക്‌സിറ്റ് പോള്‍; കോൺഗ്രസ് ചിത്രത്തിലില്ല
ന്യൂഡല്‍ഹി: ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പില്‍ വോട്ടെടുപ്പ് പൂര്‍ത്തിയായതിന് പിന്നാലെ എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ പുറത്തുവന്നുതുടങ്ങി. ഇതുവരെ പുറത്തുവന്ന എക്‌സിറ്റ് പോള്‍ ഫലങ്ങളിലെല്ലാം ബി.ജെ.പിക്കാണ് മുന്‍തൂക്കം. പി-മാര്‍കിന്റെ എക്‌സിറ്റ്
Read more