സൗദിയിൽ വാടക വർധിപ്പിക്കുന്നതിനെതിരെ കടുത്ത നടപടി; റിയാദിൽ 5 വർഷത്തേക്ക് വാടക വർധനവ് റദ്ദാക്കിയതിന് പിന്നാലെ നിയമലംഘന പട്ടിക പ്രസിദ്ധീകരിച്ചു, വാടക വർധനവിന് കനത്ത പിഴ

റിയാദ്: സൗദിയിൽ റിയാദിലെ താമസ, വ്യാപാര കെട്ടിടങ്ങൾക്കുള്ള വാർഷിക വാടക വർദ്ധനവ് അഞ്ച് വർഷത്തേക്ക് വിലക്കിയ നിയമം മന്ത്രിസഭ അംഗീകരിച്ചതിന് പിറകെ, കെട്ടിട ഉടമകളും വാടകക്കാരും തമ്മിലുള്ള

Read more

ഗൾഫിൽ വരുംദിവസങ്ങൾ മഴ കനക്കാൻ സാധ്യത; യുഎഇയിൽ എല്ലാ പള്ളികളിലും ഇന്ന് ‘ഇസ്തിസ്ഖാ’ നമസ്കാരം

ദുബായ്: വേനൽക്കാലത്തിനും ശീതകാലത്തിനുമിടയിലുള്ള മാറ്റത്തിന്റെ ഭാഗമായി യുഎഇയിൽ മഴ വീണ്ടും ശക്തമാകാൻ സാധ്യതയെന്ന് മുന്നറിയിപ്പ്. വരും ദിവസങ്ങളിൽ കൂടുതൽ മഴ പ്രതീക്ഷിക്കാമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നൽകുന്ന

Read more

‘അമിതാധികാര പ്രയോഗം; അച്ചടക്ക വിഷയം വന്നാൽ ഇതാണോ പരിഹാരം’: ഡ്രൈവറുടെ സ്ഥലം മാറ്റം റദ്ദാക്കി, മന്ത്രി ഗണേഷിന് തിരിച്ചടി

കൊച്ചി: ബസിന്റെ മുൻവശത്ത് വെള്ളം നിറച്ച പ്ലാസ്റ്റിക് കുപ്പി സൂക്ഷിച്ചതിനു ഡ്രൈവറെ സ്ഥലം മാറ്റിയ സംഭവത്തിൽ ഗതാഗത മന്ത്രിക്കും കെഎസ്ആർടിസിക്കും വൻ തിരിച്ചടി. മന്ത്രി കെ.ബി.ഗണേഷ് കുമാറിന്റെ

Read more

ബസ് ഫീസ് അടയ്ക്കാന്‍ വൈകി; 5 വയസുകാരനെ വഴിയില്‍ ഉപേക്ഷിച്ച് സ്‌കൂള്‍ അധികൃതരുടെ ക്രൂരത

മലപ്പുറം: മലപ്പുറം ചേലമ്പ്രയില്‍ സ്‌കൂളിന്റെ ബസ് ഫീസ് അടയ്ക്കാന്‍ വൈകിയതിന് യുകെജി വിദ്യാര്‍ഥിയുടെ പഠനം മുടക്കി പ്രധാനാധ്യാപിക. ചേലമ്പ്ര എഎല്‍പി സ്‌കൂളിലെ യുകെജി വിദ്യാര്‍ഥിയെയാണ് ഫീസ് അടയ്ക്കാത്തതിനാല്‍

Read more

കെപിസിസിക്ക് ജംബോ പട്ടിക; പുനസംഘടനയിൽ, 13 വൈസ് പ്രസിഡന്‍റുമാർ, സന്ദീപ് വാര്യര്‍ അടക്കം 58 ജനറൽ സെക്രട്ടറിമാര്‍

ദില്ലി: കെപിസിസി പുനസംഘടിപ്പിച്ചു. രാഷ്ട്രീയകാര്യ സമിതിയിൽ ആറ് അംഗങ്ങളെ കൂടി അധികമായി ഉള്‍പ്പെടുത്തി. 13 വൈസ് പ്രസിഡന്‍റുമാരെയും 58 ജനറൽ സെക്രട്ടറിമാരെയും ഉള്‍പ്പെടുത്തികൊണ്ടുള്ള ജംബോ പട്ടികയാണ് പുറത്തുവിട്ടത്.

Read more

മരണംവരെ ഭർത്താവിനെ വിശ്വസിച്ചു; ഇഞ്ചിഞ്ചായി കൊന്നിട്ടും അഭിനയം; ക്രൂരതയുടെ ചുരുളഴിച്ചത് സഹോദരിക്ക് തോന്നിയ സംശയം

ബെംഗളൂരു: വളരെ ആസൂത്രിതമായിട്ടായിരുന്നു ബെംഗളൂരുവിൽ വനിതാ ഡോക്ടറെ ഭർത്താവ് കൊലപ്പെടുത്തിയത്. സാധാരണ മരണത്തിൽ ഒതുങ്ങിയ കേസ്, സഹോദരിക്ക് തോന്നിയ സംശയത്തിന്റെ അടിസ്ഥാനത്തെ തുടർന്ന് അന്വേഷിച്ചപ്പോഴാണ് അതിക്രൂര കൊലപാതകത്തിന്റെ

Read more

പ്രണയനൈരാശ്യം: നടുറോഡിൽ വിദ്യാർഥിനിയുടെ കണ്ണിൽ മുളകുപൊടി വിതറി കഴുത്തിൽ കത്തി കുത്തിയിറക്കി കൊലപ്പെടുത്തി; പ്രതി ഓടിരക്ഷപ്പെട്ടു

ബെംഗളൂരു: പ്രണയ നൈരാശ്യത്തെ തുടർന്ന് ബെംഗളൂരുവിൽ വിദ്യാര്‍ഥിനിയെ നടുറോ‍ഡിൽ യുവാവ് കൊലപ്പെടുത്തി. ബിഫാം വിദ്യാർഥിനിയായ യാമിനി പ്രിയ ആണ് കൊല്ലപ്പെട്ടത്. ബെംഗളൂരു മന്ത്രി മാളിനു പിന്നിലായി റെയില്‍വെ

Read more

പിതാവ് ഡോക്ടറെ വെട്ടിയ സംഭവത്തിൽ ഡോക്ടറുടെ വാദം തെറ്റ്; കുട്ടിയുടെ മരണകാരണം അമീബിക് മസ്തിഷ്‌കജ്വരമല്ലെന്ന് പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട്

കോഴിക്കോട്: താമരശ്ശേരി താലൂക്ക് ആശുപത്രിയില്‍ പനിബാധിച്ച് മരിച്ച കുട്ടിയുടെ പിതാവ് ഡോക്ടറെ വെട്ടിപ്പരിക്കേൽപ്പിച്ച സംഭവത്തിൽ വൻ വഴിത്തിരിവ്. നേരത്തെ പറഞ്ഞിരുന്നതുപോലെ, നാലാംക്ലാസുകാരിയുടെ മരണകാരണം അമീബിക് മസ്തിഷ്കജ്വരം അല്ലെന്ന്

Read more

ജോലിക്കിടെ അപകടം; മൂന്ന് മാസം മുൻപ് വിവാഹം കഴിഞ്ഞെത്തിയ മലയാളി യുവാവ് സൗദിയിൽ മരിച്ചു

ഖഫ്ജി: സൗദി അറേബ്യയിലെ ഖഫ്ജിയിൽ ജോലിക്കിടെയുണ്ടായ അപകടത്തിൽ മലയാളി യുവാവ് മരിച്ചു. എറണാകുളം ചെല്ലാനം സ്വദേശിയായ പള്ളിക്കത്തയിൽ വീട്ടിൽ എഡ് വിൻ ഗ്രേസിയസ് (27) ആണ് മരിച്ചത്.

Read more

ബൈക്ക് നിയന്ത്രണംവിട്ട് മറിഞ്ഞു, എതിരെ വന്ന ബസ് ശരീരത്തിലൂടെ കയറിയിറങ്ങി; യുവാവിന് ദാരുണാന്ത്യം – വിഡിയോ

വണ്ടൂർ: വണ്ടൂർ-മഞ്ചേരി റോഡിൽ തിരുവാലി അങ്ങാടിക്കു സമീപം വളവിൽ ബൈക്ക് മറിഞ്ഞ് ബസിനടിയിലേക്കു വീണ യുവാവ്  മരിച്ചു. വട്ടപ്പറമ്പ് മാന്തൊടി കൃഷ്ണന്റെ മകൻ ജിഷ്ണു(30)വാണ് മരിച്ചത്. ഇന്നു

Read more