ബെംഗളൂരുവിൽ മലയാളികൾ സഞ്ചരിച്ച കാർ ഡിവൈഡറിലിടിച്ച് മറിഞ്ഞു, പിന്നാലെ ബസ് പാഞ്ഞുകയറി; പിഞ്ചുകുഞ്ഞിന് ദാരുണാന്ത്യം
ബെംഗളൂരു: ബെംഗളൂരു–മൈസൂരു എക്സ്പ്രസ് വേയിലെ ചന്നപട്ടണയിൽ ഡിവൈഡറിലിടിച്ച് മറിഞ്ഞ കാറിലേക്ക് പിന്നാലെയെത്തിയ ബസ് പാഞ്ഞുകയറി പിഞ്ചുകുഞ്ഞ് മരിച്ചു. ആറു പേർക്ക് പരുക്കേറ്റു. കണ്ണൂർ കേളകം ചെങ്ങോത്ത് കൊളക്കാട്
Read more