അനൂസ് റോഷൻ എവിടെ ? ലുക്കൗട്ട് നോട്ടിസ് പുറപ്പെടുവിച്ച് പൊലീസ്, അന്വേഷണം ഊർജിതം

കോഴിക്കോട്: കൊടുവള്ളിയിൽ ക്വട്ടേഷൻ സംഘം തട്ടിക്കൊണ്ടുപോയ അനൂസ് റോഷനെ കണ്ടെത്താനായി ലുക്കൗട്ട് നോട്ടിസ് പുറപ്പെടുവിച്ച് പൊലീസ്. പ്രതികളെന്ന് സംശയിക്കുന്നവരുടെയും യുവാവിന്റെയും ചിത്രങ്ങളാണ് പൊലീസ് പുറത്തുവിട്ടത്. (ചിത്രത്തിൽ അനൂസ്

Read more

കിടപ്പിലായ അമ്മയെ മദ്യലഹരിയിലെത്തിയ മകൻ ആക്രമിച്ച് ചവിട്ടിക്കൊന്നു

തിരുവനന്തപുരം: മദ്യലഹരിയില്‍ മകന്‍ അമ്മയെ ചവിട്ടിക്കൊന്നു. തേക്കട ഭൂതകുഴി പുത്തന്‍വീട്ടില്‍ ഓമന(75)യെയാണ് മകന്‍ സന്തോഷ് എന്ന മണികണ്ഠന്‍(50) മര്‍ദിച്ച് കൊലപ്പെടുത്തിയത്. പ്രതിയെ വട്ടപ്പാറ പോലീസ് അറസ്റ്റ് ചെയ്തു.

Read more

കുളിമുറിയിൽ തലചുറ്റിവീണ് പരിക്കേറ്റ മലയാളി അധ്യാപിക മദീനയിൽ അന്തരിച്ചു

മദീന: കുളിമുറിയിൽ തലചുറ്റിവീണ് പരുക്കേറ്റതിനെ തുടർന്ന് ചികിത്സയിലായിരുന്ന മലയാളി അധ്യാപിക മദീനയിൽ അന്തരിച്ചു. കോട്ടയം തൃക്കൊടിത്താനം സ്വദേശി പുതുപ്പറമ്പിൽ റെജീന ഷെറീഫ് (58) ആണ് മരിച്ചത്. തബൂക്കിലെ

Read more

ഫോൺകോളും നഗ്നചിത്രവും, ഭാര്യയുടെ രഹസ്യബന്ധം പുറത്തായി; ഭർത്താവിനെ കട്ടിള തലയിലിട്ട് കൊലപ്പെടുത്തി

ലഖ്‌നൗ: ഭര്‍ത്താവിനെ വാതിലിന്റെ കട്ടിളകൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തിയ കേസില്‍ ഭാര്യയും ബന്ധുവായ യുവാവും അറസ്റ്റിലായി. ഉത്തര്‍പ്രദേശിലെ കാന്‍പുര്‍ ലക്ഷ്മണ്‍ഖേദ സ്വദേശി ധര്‍മേന്ദ്ര പാസിയെ കൊലപ്പെടുത്തിയ കേസിലാണ് ഭാര്യ

Read more

സൗദിയിൽ കാണാതായ മലയാളിയെ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി; മൃതദേഹം ജീർണിച്ച നിലയിൽ, പൊലീസ് അന്വേഷണം ആരംഭിച്ചു

റിയാദ്: സൗദിയിൽ രണ്ടാഴ്ച മുൻപ് കാണാതായ കൊല്ലം കുരീപ്പുഴ സ്വദേശി നൗഷർ സുലൈമാനെ (45) അൽ ഖർജിലെ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി. ജീർണിച്ച നിലയിലായിരുന്ന മൃതദേഹം

Read more

കണ്ണീരോർമയായി കല്യാണി, സങ്കടക്കടലായി നാട്; മരണകാരണം ശ്വാസകോശത്തിൽ വെള്ളം കയറിയത്

നെടുമ്പാശേരി: സങ്കടക്കടലായി മാറിയ മറ്റക്കുഴി കിഴിപ്പിള്ളിലെ വീട്ടിലേക്ക് കല്യാണിയുടെ ചേതനയറ്റ ശരീരം എത്തിച്ചപ്പോൾ പലരും വിങ്ങിപ്പൊട്ടി. അമ്മ സന്ധ്യ പുഴയിലേക്ക് തള്ളിയിട്ടു കൊന്ന മൂന്നരവയസ്സുകാരി കല്യാണിയുടെ മൃതദേഹം

Read more

ബൈക്കിലെത്തിയ അജ്ഞാതസംഘം വീട്ടിൽക്കയറി യുവാവിനെ വെട്ടിക്കൊന്നു; തടയാനെത്തിയ ഭാര്യക്കും വെട്ടേറ്റു

പയ്യാവൂർ: കണ്ണൂരിൽ യുവാവിനെ വീട്ടിൽക്കയറി വെട്ടിക്കൊന്നു. കാഞ്ഞിരക്കൊല്ലി സ്വദേശി നിധീഷ് ബാബു (31) ആണ് കൊല്ലപ്പെട്ടത്. ഭാര്യ ശ്രുതിക്കും വേട്ടേറ്റു. ബൈക്കിലെത്തിയ രണ്ടംഗം സംഘമാണ് കൊല നടത്തിയത്.

Read more

സംസ്ഥാനത്താകെ കനത്ത മഴ, വ്യാപക നാശനഷ്ടങ്ങൾ: നാല് ജില്ലകളിൽ റെഡ് അലര്‍ട്ട്; എട്ട് ജില്ലകളിൽ ഓറഞ്ച്, യെല്ലോ മുന്നറിയിപ്പ്

തിരുവനന്തപുരം: അതിതീവ്രമഴയുടെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് നാല് ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചത്. തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം

Read more

മലപ്പുറത്തു വീണ്ടും വിള്ളൽ; കാസർകോട്ട് റോഡ് ഇടിഞ്ഞു: ദേശീയപാതയിൽ വീണ്ടും അപകടഭീഷണി

മലപ്പുറം / കാസർകോട്: മലപ്പുറം ജില്ലയിലെ കൂരിയാട്ട് ദേശീയപാത ഇടി‍ഞ്ഞുണ്ടായ അപകടത്തിനു പിന്നാലെ തലപ്പാറയിലും കാസർകോട് ജില്ലയിലെ കാഞ്ഞങ്ങാട്ടും റോഡിൽ വിള്ളലും മണ്ണിടിച്ചിലും. കാഞ്ഞങ്ങാട് മാവുങ്കാലിനു സമീപം

Read more

‘ഐസ്ക്രീമിൽ വിഷം കലർത്തി, ടോർച്ച് കൊണ്ട് തലയ്ക്കടിച്ചു; കല്യാണിയെ കൊലപ്പെടുത്താൻ സന്ധ്യ നേരത്തെയും ശ്രമിച്ചു’

കൊച്ചി: ആലുവയില്‍ മൂന്നുവയസ്സുകാരിയെ അമ്മ ചാലക്കുടിപ്പുഴയില്‍ എറിഞ്ഞുകൊന്ന സംഭവത്തില്‍ പ്രതികരണവുമായി ഇവരുടെ ഭര്‍ത്താവ് സുഭാഷ്. അമ്മയായ സന്ധ്യ കുഞ്ഞിനെ മുന്‍പും കൊലപ്പെടുത്താന്‍ ശ്രമിച്ചിട്ടുണ്ടെന്ന് സുഭാഷ് പറഞ്ഞു. അവളുടെ

Read more