ഭാര്യയെ കൊന്ന് കുഴിച്ചിട്ടു; ‘കാണാനില്ലെന്ന്’ പരാതി നൽകി മുങ്ങാൻ ശ്രമിച്ച യുവാവ് പിടിയിൽ, മൃതദേഹം കുഴിച്ചിട്ടത് നിര്‍മാണം നടക്കുന്ന വീട്ടിലെന്ന് മൊഴി
അയര്‍ക്കുന്നം: അന്യസംസഥാന തൊഴിലാളി ഭാര്യയെ കൊന്ന് കുഴിച്ചുമൂടിയശേഷം, ഭാര്യയെ കാണാനില്ലെന്ന് പോലീസില്‍ പരാതിനല്‍കി. തുടർന്ന് മുങ്ങാന്‍ശ്രമിച്ച തൊഴിലാളി പിടിയില്‍. പശ്ചിമബംഗാള്‍ മുര്‍ഷിദാബാദ് സ്വദേശി സോണി (32)യെയാണ് അയര്‍ക്കുന്നം
Read more