മലക്കം മറിഞ്ഞ് പി.വി. അൻവർ; പണവുമായി ചിലർ എത്തുന്നുണ്ട്, നിലമ്പൂരിൽ മത്സരിക്കുന്ന കാര്യം ആലോചനയിലെന്ന് അൻവർ
മലപ്പുറം: നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിനെ കുറിച്ച് ആലോചിക്കുകയാണെന്ന് തൃണമൂൽ കോൺഗ്രസ് നേതാവും മുൻ എം.എൽ.എയുമായ പി.വി. അൻവർ. മത്സരിക്കാനില്ലെന്ന നിലപാടിൽ നിന്നാണ് അൻവർ മലക്കം മറിഞ്ഞത്. മത്സരിക്കുന്ന
Read more