പെൺകുട്ടിയെ ശല്യം ചെയ്തതിന് സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തിയ വയോധികൻ ഇൻസ്പെക്ടറുടെ നെഞ്ചിൽ ഇടിച്ചു
കോഴിക്കോട്: പെൺകുട്ടിയെ ശല്യം ചെയ്തതിന് പൊലീസ് സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തിയ വയോധികൻ ഇൻസ്പെക്ടറുടെ നെഞ്ചിൽ ഇടിച്ചു. ഇതോടെ ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തു. കക്കോടി കൂടത്തുംപൊയിൽ സ്വദേശി ഗ്രേസ്
Read more