ഒരു തവണ വിളിച്ചു എടുത്തില്ല; പിന്നെയും പിന്നെയും കോൾ ചെയ്തു, സമ്മാന വിവരം അറിയാതെ ബിഗ് ടിക്കറ്റ് ഭാഗ്യശാലി, ഒടുവിൽ ട്വിസ്റ്റ്
അബുദാബി: നിരവധി മലയാളികളെയടക്കം കോടീശ്വരന്മാരാക്കിയ അബുദാബി ബിഗ് ടിക്കറ്റിന്‍റെ വിവിധ നറുക്കെടുപ്പുകളില്‍ ഏറ്റവും കൂടുതല്‍ തവണ സമ്മാനം നേടിയിട്ടുള്ളതും പ്രവാസികളാണ്. യുഎഇയിലെ ജനപ്രിയ നറുക്കെടുപ്പായ ബിഗ് ടിക്കറ്റ്
Read more