ചക്കരേ എവിടെയാ…ആ വിളി നിലച്ചു; ലളിതയെ ഓർത്ത് ദുൽഖറിൻ്റെ പോസ്റ്റ്; ആരാധകർക്കും നൊമ്പരമായി.
ഇന്നലെ രാത്രി അന്തരിച്ച മലയാളികളുടെ അമ്മ, നടി കെ.പി.എ.സി ലളിതയുടെ വിയോഗത്തിൽ, സഹപ്രവർത്തകരായ നടീനടൻമാർ ദുഃഖം താങ്ങാനാവാതെയാണ് അനുഭവങ്ങൾ പങ്കുവെക്കുന്നത്. നടൻ ദുൽഖർ സൽമാനും കെ.പി.എ.സി ലളിതയോടൊപ്പമുള്ള
Read more