എന്‍ജിനീയേഴ്‌സ് ഇന്ത്യയിൽ നിരവധി അവസരങ്ങൾ. മാര്‍ച്ച് 14 വരെ അപേക്ഷിക്കാം
ന്യൂഡല്‍ഹി ആസ്ഥാനമായുള്ള എന്‍ജിനീയേഴ്‌സ് ഇന്ത്യ ലിമിറ്റഡില്‍ 75 മാനേജ്‌മെന്റ് ട്രെയിനി തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. 2022 ഗേറ്റ് സ്‌ക്കോര്‍ വഴിയാണ് ഉദ്യോഗാർത്ഥികളെ തിരഞ്ഞെടുക്കുക. ഒഴിവുകള്‍: കെമിക്കല്‍ 6
Read more