സൗദിയിൽ വേശ്യാവൃത്തി; മൂന്ന് പ്രവാസി യുവതികൾ പിടിയിൽ
റിയാദ്: സൗദി തലസ്ഥാന നഗരത്തിൽ ഫ്ലാറ്റ് കേന്ദ്രീകരിച്ച് വേശ്യാവൃത്തി നടത്തിവന്ന മൂന്നു പ്രവാസി യുവതികളെ റിയാദ് പൊലീസ് അറസ്റ്റ് ചെയ്തു. മനുഷ്യക്കടത്ത് വിരുദ്ധ വിഭാഗത്തിൻ്റെ സഹായത്തോടെയാണ് അറസ്റ്റ്.
Read more