മീഡിയവൺ വിലക്ക്: സത്യവാങ്മൂലം നല്കാന് കേന്ദ്രത്തിന് മൂന്ന് ആഴ്ചകൂടി അനുവദിച്ചു. സംപ്രേഷണം തുടരും
മീഡിയവൺ സംപ്രേഷണ വിലക്കിൽ സത്യവാങ്മൂലം നല്കാന് കേന്ദ്രത്തിന് സുപ്രിംകോടതി മൂന്ന് ആഴ്ച കൂടി സമയം അനുവദിച്ചു. നാല് ആഴ്ച സമയം അനുവദിക്കണമെന്നായിരുന്നു കേന്ദ്രം കോടതിയിൽ ഇന്നലെ ആവശ്യപ്പെട്ടത്.
Read more