ഡൽഹിയിൽ ടേക്ക് ഓഫിന് പിന്നാലെ എയർ ഇന്ത്യ വിമാനം 900 അടിയിലേക്ക് താഴ്ന്നു; വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്
ന്യൂഡൽഹി: ടേക്ക് ഓഫിന് തൊട്ടുപിന്നാലെ നിയന്ത്രണം വിട്ട് 900 അടിയിലേക്ക് താഴ്ന്ന എയർ ഇന്ത്യ വിമാനം തലനാരിഴയ്ക്ക് വൻ ദുരന്തത്തിൽ നിന്ന് രക്ഷപ്പെട്ടു. എയർ ട്രാഫിക് സർവീസസിന്റെയും
Read more