ദമാം വിമാനത്താവളത്തിന് നേരെ ആക്രമണം: മരിച്ചത് യുപി സ്വദേശി

ദമാം ദമാം എയർപോർട്ടിനു നേരെയുണ്ടായ ഹൂത്തി ആക്രമണത്തിൽ കൊല്ലപ്പെട്ട ഇന്ത്യക്കാരനെ തിരിച്ചറിഞ്ഞു. ഉത്തർപ്രദേശ് ഗോരഖ്പൂർ സ്വദേശിയായ കമലേഷ്പൂർ പാണ്ഡെ (37) യാണ് കൊല്ലപ്പെട്ടത്. ദമാം എയർപോർട്ട് ഗ്രൗണ്ട് സ്റ്റാഫ് ആയി ജോലി ചെയ്തു വരികയായിരുന്നു ഇദ്ദേഹം. അച്ഛൻ:

ഹരിശ്ചന്ദ്ര പാണ്ഡെ, അമ്മ: ഷൈല ദേവി,

ഭാര്യ : സുനിത പാണ്ഡെ.

Share