ദമാം എയർപോർട്ട് ഹൂതി ആക്രമണം: കൊല്ലപ്പെട്ടവരിൽ ഇന്ത്യക്കാരനും

ദമാം: ദമാം എയർപോർട്ട് ആക്രമണത്തിൽ കൊല്ലപ്പെട്ടവരിൽ ഇന്ത്യക്കാരനും.

ഹൂതി ആക്രമണത്തിൽ മരണ സംഖ്യ രണ്ടായി സൗദി പൗരനാണ് കൊല്ലപ്പെട്ട രണ്ടാമത്തെയാൾ.
രണ്ട് ഇന്ത്യൻ പ്രവാസികൾക്ക് പരിക്കേറ്റു

Share